muthoot finance

മുത്തൂറ്റ് ഫിനാന്‍സ് കടപ്പത്രങ്ങള്‍ക്ക് വന്‍ സ്വീകരണം; ആദ്യ ദിനത്തില്‍ 770.35 കോടി സമാഹരിച്ചു

മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡിന്റെ 32-ാമത് കടപ്പത്ര സീരീസ് ആദ്യദിനം തന്നെ വൻ സ്വീകരണം. കടപ്പത്ര സീരീസ് 7.7 മടങ്ങ്‌ ഓവര്‍സബ്‌സ്‌ക്രൈബ്ഡ്....

മുത്തൂറ്റ് സമരം; മൂന്നാംവട്ട ചർച്ചയും പരാജയം

മുത്തൂറ്റ് സമരം ഒത്തു തീർപ്പാക്കാന്‍ ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്‍റെ നേതൃത്വത്തില്‍ നടത്തിയ മൂന്നാംവട്ട ചർച്ചയിലും തീരുമാനമായില്ല. ഫെബ്രുവരി ആറിന് വീണ്ടും....

മുത്തൂറ്റില്‍ മാനേജ്മെന്‍റിന്‍റെ പ്രതികാര നടപടി; മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടത് 166 തൊ‍ഴിലാളികളെ

കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ സംസ്ഥാനത്തെ 43 ശാഖകളിൽനിന്ന്‌ 166 തൊഴിലാളികളെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടു. മാനേജ്മെന്റുമായുണ്ടാക്കിയ സേവന–വേതന കരാർ നടപ്പാക്കാത്തതിനെ തുടർന്ന്....

മൂത്തൂറ്റ് സമരം രമ്യമായി പരിഹരിച്ച തൊഴില്‍ വകുപ്പിനെ അഭിനന്ദിച്ച് ഹൈക്കോടതി

മൂത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ സമരം രമ്യമായി പരിഹരിക്കുന്നതിനു മുന്‍കൈയെടുത്തതിന് തൊഴില്‍ വകുപ്പിനെ ഹൈക്കോടതി അഭിനന്ദിച്ചു. തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് മുത്തൂറ്റ്....

മുത്തൂറ്റ് സമരം അവസാനിച്ചു; പിരിച്ചുവിട്ട എട്ട് തൊ‍ഴിലാളികളെ തിരിച്ചെടുക്കും; താത്ക്കാലികമായി 500 രൂപ ശമ്പളം വര്‍ദ്ധിപ്പിക്കും

മുത്തൂറ്റ് ജീവനക്കാര്‍ കഴിഞ്ഞ 52 ദിവസമായി നടത്തിവന്ന പണിമുടക്ക് ഒത്തുതീര്‍പ്പായി. വേതന വര്‍ദ്ധനവ് എന്ന ആവശ്യം മാനേജ്‌മെന്റ് തത്വത്തില്‍ അംഗീകരിച്ചു.....

മുത്തൂറ്റ് സമരം വിജയിപ്പിക്കാൻ ജനങ്ങൾ രംഗത്തിറങ്ങണം: സിപിഐ എം

മുത്തൂറ്റ് മാനേജ്മെന്റിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ജീവനക്കാർ 46 ദിവസമായി നടത്തുന്ന സമരം വിജയിപ്പിക്കാൻ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന്‌ സിപിഐ....

മുത്തൂറ്റ് സ്ഥാപനത്തെ സര്‍ക്കാര്‍ ബഹിഷ്കരിക്കണം: വി.എസ് അച്യുതാനന്ദൻ

മുത്തൂറ്റ് ഗ്രൂപ്പ് നടത്തുന്ന തൊഴിലാളിവിരുദ്ധ പ്രവര്‍ത്തനവും അതിന്‍റെ ചെയര്‍മാന്‍ നടത്തുന്ന ധാര്‍ഷ്ട്യ പ്രഖ്യാപനങ്ങളും കേരള ജനതയോടുള്ള വെല്ലുവിളിയാണെന്ന് വി.എസ് അച്യുതാനന്ദൻ.....

മുത്തൂറ്റ്: സമരം നടക്കുന്ന ബ്രാഞ്ചുകളില്‍ മറ്റ് ബ്രാഞ്ചുകളിലുളളവരെ ജോലിക്കായി പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി

മുത്തൂറ്റ് സമരം നടക്കുന്ന ബ്രാഞ്ചുകളില്‍ മറ്റ് ബ്രാഞ്ചുകളിലെ ജീവനക്കാരെ ജോലിക്കായി പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി.എന്നാല്‍ സ്വന്തം ബ്രാഞ്ചില്‍ ജോലിക്കെത്തുന്നവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും....

മുത്തൂറ്റ് സമരവുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ച നടത്തുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ

മുത്തൂറ്റ് സമരവുമായി ബന്ധപ്പെട്ട് വീണ്ടും ചർച്ച നടത്തുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. ചില കാര്യങ്ങളിൽ തീരുമാനമായെങ്കിലും ഏതാനും ഏതാനും....

മുത്തൂറ്റിലെ തൊഴിൽപ്രശ്‌നം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുത്തിട്ടുണ്ട്: മുഖ്യമന്ത്രി

മുത്തൂറ്റിലെ തൊഴിൽപ്രശ്‌നം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുത്തിട്ടുണ്ടെന്നും തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ എറണാകുളത്ത് മറ്റൊരു യോഗം കൂടി വിളിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി....

ജീവനക്കാരുടെ സമരത്തെ പരാജയപ്പെടുത്താൻ മുത്തൂറ്റ്‌ 15 ശാഖ പൂട്ടി; സമരം എതിർക്കാനെത്തിയവരുടെ കൂട്ടത്തിൽ മുൻ യൂണിയൻ നേതാവും

ജീവനക്കാരുടെ സമരത്തെ പരാജയപ്പെടുത്താൻ യൂണിയൻ ഭാരവാഹികൾ ജോലിചെയ്യുന്ന 15 ശാഖകൾ മുത്തൂറ്റ്‌ ഫിനാൻസ്‌ മാനേജ്‌മെന്റ്‌ അടച്ചുപൂട്ടി. ശമ്പളവർധനയുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച്‌....

കേരളത്തിലെ 15 ശാഖകള്‍ പൂട്ടാന്‍ മുത്തൂറ്റ് ഫിനാന്‍സ് തീരുമാനം

കേരളത്തിലെ 15 ശാഖകള്‍ പൂട്ടാന്‍ മുത്തൂറ്റ് ഫിനാന്‍സ് തീരുമാനം. പത്രപരസ്യത്തിലൂടെയാണ് മുത്തൂറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. ശാഖകള്‍ പൂട്ടുന്നതിന്റെ കാരണം പരസ്യത്തില്‍....

മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റ് ധിക്കാര സമീപനം തുടരുന്നു; ജീവനക്കാര്‍ ഹെഡ് ഓഫീസ് ഉപരോധിച്ചു

മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റ് ധിക്കാരപരമായ സമീപനം തുടരുന്നുവെന്നാരോപിച്ച് ജീവനക്കാര്‍ കൊച്ചിയിലെ ഹെഡ് ഓഫീസ് ഉപരോധിച്ചു. ശമ്പള വര്‍ധനവ് ഉള്‍പ്പടെ വിവിധ....