nun rape

ജലന്ധറിലേക്കല്ല ജയിലില്‍ തന്നെ; ഫ്രാങ്കോ മുളയ്ക്കലിന്‍റെ റിമാന്‍ഡ് കാലാവധി 20 വരെ നീട്ടി

റിമാൻഡ് കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ബിഷപ്പിനെ ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കിയത്....

ഫ്രാങ്കോയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി ബുധനാ‍ഴ്ചത്തേക്ക് മാറ്റി

കന്യാസ്ത്രീയും ബിഷപ്പും ഒന്നിച്ച് പങ്കെടുത്ത ചടങ്ങിന്‍റെ ദൃശ്യങ്ങള്‍ അടങ്ങുന്ന സിഡി പ്രതി ഫ്രാങ്കോ ഇന്ന് കോടതിക്ക് കൈമാറി....

പ്രതിഷേധം ശക്തമായി; കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച സിസ്റ്റർ ലൂസിക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി പിൻവലിച്ച് സഭ 

ഒരു വിഭാഗം വിശ്വാസികളുടെ ശക്തമായ പ്രതിഷേധത്തെതുടർന്നാണ് നടപടി പിന്‍വലിച്ചത്....

ബലാത്സംഗ കേസ്: ഫ്രാങ്കോ മുളയ്ക്കലിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായി സൂചന

കസ്റ്റഡിക്കാലാവധി പൂര്‍ത്തിയാകുന്ന ഇന്ന് എതയും വേഗം പ്രതിയെ പാലായിലെ കോടതിയില്‍ ഹാജരാക്കാനുള്ള നടപടികളാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളത്....

ബലാത്സംഗ കേസ്: ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ തെളിവുകള്‍ ശേഖരിച്ച് പൊലീസ്

തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ പ്രതി ബിഷപ്പ് ഫ്രാങ്കോയ്ക്ക് വേണ്ടി ജ്യാമപേക്ഷ നല്‍കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്....

കന്യാസ്ത്രീ പീഡനം; ഫ്രാങ്കോയെ കുറിവിലങ്ങാട് മഠത്തില്‍ എത്തിച്ചു; തെളിവെടുപ്പ് പീഡനം നടന്ന മഠത്തിലെ ഇരുപതാം നമ്പർ മുറിയില്‍

തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടര വരെയാണ് പ്രതി ഫ്രാങ്കോയെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്....

ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് സഭയുടെ നവീകരണത്തിന്‍റെ തുടക്കം; അറസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ സമരം അവസാനിപ്പിക്കും: സിസ്റ്റര്‍ അനുപമ

അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തിയാല്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിക്കുമെന്നും സിസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു....

ഫ്രാങ്കോ മുളയ്ക്കലിന് ആരോഗ്യ പ്രശ്നങ്ങളില്ല; ബിഷപ്പ് ആശുപത്രിവിട്ടു

കൊച്ചിയില്‍ നിന്ന് കോട്ടയത്തേക്ക് കൊണ്ടുവരുമ്പോ‍ഴാണ് ഫ്രാങ്കോ മു‍ളയ്ക്കലിന് നെഞ്ചുവേദന അനുഭവപ്പെട്ടത്....

കന്യാസ്ത്രീ പീഡനം: ഫ്രാങ്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് എട്ടുമണിക്ക്; നാളെ കോടതിയില്‍ ഹാജരാക്കി മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെടും

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലില്‍ അന്വേഷണത്തിന് സഹായകമായ ഒരുപാട് വസ്തുതകള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു....

ബിഷപ്പ് കുറ്റം ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞു; അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കും: എസ്പി ഹരിശങ്കര്‍

ചോദ്യം ചെയ്യലില്‍ ബിഷപ്പ് കുറ്റം ചെയ്തതായി തെളിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്....