Pinarayi Vijayan

കേരളത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ ഒരു മാറ്റം സംഭവിച്ചിട്ടുണ്ട്: മുഖ്യമന്ത്രി

കേരളത്തിൽ ഇടതുപക്ഷത്തിന് അനുകൂലമായ ഒരു മാറ്റം സംഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചവറയിൽ ലഭിച്ച സ്വീകരണത്തിലും ആ മാറ്റം ദൃശ്യമായിരുന്നുവെന്നും....

രാജ്യസഭാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ മരവിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യവിരുദ്ധം ; സി.പി.ഐ(എം)

രാജ്യസഭയിലെ കേരളത്തില്‍ നിന്നുള്ള മൂന്ന് അംഗങ്ങള്‍ വിരമിക്കുന്ന ഒഴിവിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ മരവിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി....

സ്വയം പുല്ലുതിന്നുകയോ തിന്നാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്യുന്ന ജീവിയുടെ ശൈലി പ്രതിപക്ഷത്തിന് ഭൂഷണമല്ല ; തോമസ് ഐസക്

സ്വയം പുല്ലുതിന്നുകയോ നിന്നാന്‍ അനുവദിക്കാതിരിക്കുകയോ ചെയ്യുന്ന ജീവിയുടെ ശൈലി പ്രതിപക്ഷത്തിന് ഭൂഷണമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ചരിത്രം കണ്ട ഏറ്റവും....

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അമിത് ഷാ മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ തന്ത്രം കേരളത്തില്‍ വിലപ്പോവില്ല ; പ്രകാശ് കാരാട്ട്

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അമിത് ഷാ മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ തന്ത്രം കേരളത്തില്‍ വിലപ്പോവില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ....

ഒരു വർഗീയ ശക്തിയ്ക്കും, അവസരവാദ രാഷ്ട്രീയത്തിനും ഇടതുപക്ഷത്തെ തടയിടാൻ സാധിക്കില്ല: മുഖ്യമന്ത്രി

കേരള പര്യടനത്തിൻ്റെ ഭാഗമായി കേരളത്തിലെ പല ജില്ലകളിലായി അനവധി വേദികളിൽ വച്ച് പൊതുജനങ്ങളോട് സംസാരിക്കാൻ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

ബാക്കസിന്‍റെ സ്വന്തം പിണറായി അപ്പാപ്പന്‍….

മുഖ്യമന്ത്രി പിണറായി വിജയനെ അപ്പാപ്പന്‍ എന്ന് വിളിക്കുന്ന ഒരു വയസ്സുകാരന്‍ ഉണ്ട്. കൊല്ലത്തെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍. കൊല്ലം മുദാക്കര സ്വദേശി....

യുഡിഎഫ് ലോട്ടറി ടിക്കറ്റ് എടുത്തു എന്ന് രഞ്ജി പണിക്കര്‍, പ്രവചിക്കാമോ എന്ന് ബ്രിട്ടാസ് ; വോട്ടോഗ്രാഫ് വിശകലനം ചെയ്യുന്നു

യുഡിഎഫില്‍ 10 കക്ഷികള്‍ക്ക് ലോട്ടറി അടിച്ചു എന്ന ജോണ്‍ ബ്രിട്ടാസിന്റെ അഭിപ്രായത്തിന് യുഡിഎഫ് ലോട്ടറി ടിക്കറ്റ് എടുത്തു എന്ന് രഞ്ജി....

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിതീവ്രം

മഹാരാഷ്ട്രയില്‍ കോവിഡ് രോഗ വ്യാപനം അതീവ ഗുരുതരാവസ്ഥയില്‍. രാജ്യത്തെ 10 ഹോട്‌സ്‌പോട്ടുകളില്‍ 9 എണ്ണവും മഹാരാഷ്ട്രയിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മുംബൈയിലും സ്ഥിതി....

9 മാസമായിട്ടും സ്വര്‍ണം കടത്തിയ ആളെ പിടികൂടിയോ? അമിത് ഷായോട് തിരികെ ചോദ്യങ്ങളുമായി മുഖ്യമന്ത്രി

അമിത് ഷായോട് തിരികെ ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 9 മാസമായിട്ടും സ്വര്‍ണം കടത്തിയ ആളെ പിടികൂടിയോ? സ്വര്‍ണം ആര്‍ക്ക്?....

വിഷു ആകും മുന്നേ കിറ്റ് കൊടുക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍; സൗജന്യ കിറ്റിനെതിരെ മുല്ലപ്പള്ളി

വിഷു ആകും മുന്നേ കിറ്റ് കൊടുക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. പെന്‍ഷനും കിറ്റ് വിതരണവും വോട്ട് പിടിക്കാനെന്ന് മുല്ലപ്പള്ളി....

മണ്ഡല്‍ കമ്മീഷന്‍ വിധി പുനഃപരിശോധിക്കണമെന്ന് കേരളം

മണ്ഡല്‍ കമ്മീഷന്‍ വിധി പുനഃപരിശോധിക്കണമെന്ന് കേരളം. സംവരണം അന്‍പത് ശതമാനത്തില്‍ കൂടുതലാകാമെന്നും കേരളം. ഇതുമായി ബന്ധപ്പെട്ട് കേരളം സുപ്രീംകോടതിയെ നിലപാടറിയിച്ചു.....

ടി. ഹരിദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ബ്രിട്ടനിലെ പ്രമുഖ വ്യവസായിയും ഇന്ത്യൻ ഹൈക്കമ്മീഷനിലെ മുൻ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും സാമൂഹ്യ പ്രവർത്തകനുമായ തെക്കേമുറി ഹരിദാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി....

അസാധാരണമായ സംഘാടകശേഷിയുള്ളവര്‍ക്കു മാത്രമേ ഇടതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടോടുകൂടി പരിസ്ഥിതിയെ സംരക്ഷിക്കാനാകൂ ; കെ അനില്‍കുമാറിന് ആശംസയുമായി തോമസ് ഐസക്

അസാധാരണമായ സംഘാടകശേഷിയും ആസൂത്രണവൈഭവവും ഉള്ളവര്‍ക്കു മാത്രമേ വ്യക്തമായ ഇടതുപക്ഷ രാഷ്ട്രീയ കാഴ്ചപ്പാടോടുകൂടി പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ കഴിയൂ....

ഉമ്മുമ്മയുടെ നിഷ്‌കളങ്കമായ ഉത്തരം….വിജയനാണ് വോട്ട്.. കോണ്‍ഗ്രസൊന്നും ഇപ്പൊ ഇല്ലടാ; വൈറലായി ഉമ്മയുടെ വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു ഉമ്മുമ്മയും കൊച്ചുമകനും തമ്മിലുള്ള വീഡിയോയാണ്. വീഡിയോ എടുത്തുകൊണ്ട് കൊച്ചുമകന്‍ ഉമ്മുമ്മയോട് വീഡിയോ ആര്‍ക്കാണ് ചെയ്യുന്നത്....

പ്രതിപക്ഷം എന്തിനാണ് ഇങ്ങനെ അപകട സമയങ്ങളില്‍ നിഷേധ നിലപാട് കൈക്കൊള്ളുന്നത്? ; മുഖ്യമന്ത്രി

അപകട സമയങ്ങളില്‍ നാടൊന്നാകെ ഒന്നിച്ചു നില്‍ക്കുന്നുവെന്ന സന്ദേശം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ പ്രതിപക്ഷം എന്തിനാണ് ഇങ്ങനെ നിഷേധ നിലപാട്....

പത്തനംതിട്ടയിൽ പര്യടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് ആവേശോജ്വലമായ സ്വീകരണം

പത്തനംതിട്ടയിൽ പര്യടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് ആവേശോജ്വലമായ സ്വീകരണം. തിരുവല്ലയും റാന്നിയിലും മുഖ്യമന്ത്രിയെ കാത്തിരുന്നത് അഭൂതപൂർവ്വമായ ജനക്കൂട്ടം. എൽഡിഎഫിനെ സംഘാടന മികവിന് മുഖ്യമന്ത്രിയുടെ....

ഇ ഡി ക്ക് തിരിച്ചടി; ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ നല്‍കിയില്ല

ഇ ഡി ക്ക് ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രതികളെ ഇ ഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന ക്രൈംബ്രാഞ്ച്....

സംസ്ഥാനത്തെ 101 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം

സംസ്ഥാനത്തെ 101 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകരം ലഭിച്ചെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍.....

അക്ഷര മുത്തശ്ശിക്ക് കരുതലിന്‍റെ  പ്രതീകമായി പിണറായി വിജയന്‍ ; വൈറല്‍ വീഡിയോ കാണാം

മിന്നല്‍പിണര്‍ മാത്രമല്ല ക്ഷേമത്തിനും സ്‌നേഹത്തിന്റെയും കരുതലിന്റെയുമൊക്കെ പ്രതീകവും പ്രതിഫലനവും കൂടിയാവുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ഹരിപ്പാട് അക്ഷര മുത്തശ്ശി....

വായനയുടെ നന്മകളും ആശയധാരകളും ചേര്‍ന്നതാണ് എം വി ഗോവിന്ദന്‍ മാഷെന്ന പൊതു പ്രവര്‍ത്തകന്റെ സാമൂഹ്യജീവിതവും ഇടപെടലുകളും, ഗോവിന്ദന്‍ മാഷിനെപ്പോലെ ഒരുപാടു പേര്‍ നിയമസഭയില്‍ വേണം ; ബിജു കണ്ടക്കായ്

വായനയുടെ നന്മകളും ആശയധാരകളും ചേര്‍ന്നതാണ് എം വി ഗോവിന്ദന്‍ മാഷെന്ന പൊതു പ്രവര്‍ത്തകന്റെ സാമൂഹ്യജീവിതവും ഇടപെടലുകളുമെന്നും തീര്‍ച്ചയായും ഗോവിന്ദന്‍ മാഷിനെപ്പോലെ....

പ്രമോദ് നാരായണന് പൊതുജീവിതം ഒരു വീട്ടുകാര്യം ; പ്രചരണങ്ങള്‍ക്ക് ഒപ്പം കൂടി കുടുംബവും

റാന്നിയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിക്ക് പൊതുജീവിതം ഒരു വീട്ടുകാര്യം പോലെയാണ്. തെരഞ്ഞെടുപ്പ് തിരക്കിനിടയിലും ഇതില്‍ മാറ്റമില്ല. കുടുംബത്തെയും കൂടെ കൂട്ടിയാണ് വോട്ടുപിടുത്തം.....

ബാലശങ്കറിന്‍റെ ആരോപണത്തിന് ഒ രാജഗോപാലിന്‍റെ വെളിപ്പെടുത്തലാണ് മറുപടി ; സീതാറാം യച്ചൂരി

ബാലശങ്കറിന്റെ ആരോപണത്തിന് ഒ രാജഗോപാലിന്റെ വെളിപ്പെടുത്തലാണ് മറുപടിയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് വോട്ട് വാങ്ങിയാണ്....

കോണ്‍ഗ്രസ് ആര്‍.എസ്.എസിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്നു ; കോടിയേരി

കോണ്‍ഗ്രസ് ആര്‍.എസ്.എസിനു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്നുവെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്താകെ വര്‍ഗീയ ധ്രുവീകരണം നടത്തി....

Page 104 of 215 1 101 102 103 104 105 106 107 215