Pinarayi Vijayan

പ്രാദേശിക ഭാഷ ഇല്ലാതാക്കി ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ അംഗീകരിക്കില്ല: പിണറായി വിജയന്‍

അമിത് ഷായുടെ ഹിന്ദി വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏക ശിലാ രൂപത്തിലേക്ക് രാജ്യത്തെ മാറ്റാനുള്ള നീക്കമാണ് ഇപ്പോള്‍....

ചിലർ മൂക്ക് ചെത്തിക്കളയുമെന്ന് പറയുന്നുണ്ട്; എന്നാൽ കെവി തോമസിന് ഒരു ചുക്കും സംഭവിക്കില്ല: മുഖ്യമന്ത്രി

മൂക്കു ചെത്തുമെന്ന ഭീഷണി വകവെയ്ക്കാത്ത കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന് ഇനി ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

കോണ്‍ഗ്രസ് നേതാവായാണ് കെ വി തോമസിനെ സെമിനാറിലേക്ക് ക്ഷണിച്ചത്: പിണറായി വിജയന്‍

കോണ്‍ഗ്രസ് നേതാവായാണ് കെ വി തോമസിനെ സെമിനാറിലേക്ക് ക്ഷണിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ വി തോമസ് കോണ്‍ഗ്രസ് നേതാവായാണ്....

സ്റ്റാലിനെ ചുവപ്പ് ഷാളണിയിച്ച് മുഖ്യമന്ത്രി

കണ്ണൂരിൽ നടക്കുന്ന സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ഹർഷാരവങ്ങളോടെ സ്വീകരിച്ച് സദസ്. മുഖ്യമന്ത്രി....

സില്‍വര്‍ ലൈന്‍; വ്യാജ വാര്‍ത്തകളുമായി ഒരു വിഭാഗം മാധ്യമങ്ങള്‍; സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സീതാറാം യെച്ചൂരിക്കും പിണറായി വിജയനും ഒരേ നിലപാട്

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും, പി ബി അംഗം പിണറായി വിജയനും തമ്മില്‍....

സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

കെ-റെയില്‍ പദ്ധതിയെ വസ്തുതാപരമല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എത്രയും വേഗം പദ്ധതി നടപ്പിലാക്കാനാണ്....

സാമൂഹിക നീതിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കി സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍

സാമൂഹിക നീതി ഉറപ്പാക്കിയും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയും സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം വികസന പാതയില്‍....

ചെമ്പടയുടെ മുന്നേറ്റം ഉണ്ടായിരുന്നില്ലെങ്കില്‍ ലോകചരിത്രം മാറുമായിരുന്നു: പിണറായി വിജയന്‍

ചെമ്പടയുടെ മുന്നേറ്റം ഉണ്ടായിരുന്നില്ലെങ്കില്‍ ലോകചരിത്രം മാറുമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സി പി ഐ എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ....

കമ്മ്യൂണിസ്റ്റുകാർ നേരിട്ടത് നരനായാട്ട്; ഇടതുപക്ഷത്തിനു നേരെ കോ ലീ ബി ആക്രമണം; ആഞ്ഞടിച്ച് മുഖ്യമന്ത്രി

കമ്മ്യൂണിസ്റ്റുകാർ നേരിട്ടത് നരനായാട്ടെന്ന് കണ്ണൂരിൽ നടക്കുന്ന 23-ആം പാർട്ടി കോൺഗ്രസ് സ്വാഗതസംഘം ചെയർമാൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ ആക്രമണത്തിലും....

മുഖ്യമന്ത്രിയുടെ കൗതുകമുണർത്തുന്ന ചിത്രം ഏറ്റെടുത്ത്‌ സോഷ്യൽമീഡിയ

മുഖ്യമന്ത്രി പിണറായി വിജയൻ ഒരു കുഞ്ഞുമായി നിൽക്കുന്ന ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. വളരെ  കൗതകമുണർത്തുന്ന ഈ ചിത്രം ഇതിനോടകം....

ഇഎംഎസും അദ്ദേഹത്തിന്റെ സഖാക്കളും വെളിച്ചം കാട്ടിയ വഴിയിലൂടെ നമുക്കിനിയും ഒരുപാടു മുന്നോട്ട് പോകാനുണ്ട്: മുഖ്യമന്ത്രി

ആധുനിക കേരളത്തിനു അടിത്തറ പാകിയ 1957-ലെ ഇ.എം.എസ് സര്‍ക്കാരിനു ഇന്ന് അറുപത്തിയഞ്ച് വയസ്സു തികയുകയാണ്. ഇഎംഎസും അദ്ദേഹത്തിന്റെ സഖാക്കളും വെളിച്ചം....

കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് സഹകരണ മേഖലയ്ക്ക് വലിയ പങ്ക് നല്‍കാന്‍ സാധിക്കും; മുഖ്യമന്ത്രി പിണറായി വിജയന്‍

ബാങ്കിംഗ് ഇതര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ സഹകരണ ബാങ്കുകള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിസര്‍ ബാങ്കിനെ പോലുള്ള വലിയ....

കണ്ണൂരിലെ നായനാർ മ്യൂസിയം മുഖ്യമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കും

കണ്ണൂർ നായനാർ അക്കാദമിയിൽ ഒരുക്കിയ ഇ കെ നായനാർ മ്യൂസിയം ഇന്ന് നാടിന് സമർപ്പിക്കും. ഉച്ചയ്ക്ക് 3 മണിക്ക് മുഖ്യമന്ത്രി....

ഇന്ധന വിലവര്‍ധനവ് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കുന്ന ഇരട്ടഭാരം: മുഖ്യമന്ത്രി

അതിസമ്പന്നരുടെ മേലുള്ള പ്രത്യക്ഷ നികുതി നിരക്ക് കുറയ്ക്കുകയും, സ്വത്തു നികുതി നിർത്തലാക്കുകയും ചെയ്‌തിട്ട് വരുമാനത്തിനായി സാധാരണക്കാരന്റെ ചുമലിൽ അധികഭാരം കെട്ടി....

അനുദിന ഇന്ധനവില വർദ്ധന ജനദ്രോഹം; വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്രം ഇടപെടണമെന്ന് മുഖ്യമന്ത്രി

പെട്രോൾ,ഡീസൽ വില അനിയന്ത്രിതമായി കുതിച്ചുയരുന്നത് കാരണം സാധാരണക്കാരുടെ ജീവിതം ദുരിത പൂർണ്ണമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മഹാമാരി സമ്പദ്....

രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് തുടക്കം

നവകേരളത്തിനായി വികസനത്തിന്റെ പുതുചരിത്രം സൃഷ്ടിച്ച് മുന്നേറുന്ന സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്‌ ഇന്ന് തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട്‌ ആറിന്‌....

എൽഡിഎഫ്‌ സർക്കാർ രണ്ടാംവർഷത്തിലേക്ക് ; സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന് കണ്ണൂരിൽ

കൊവിഡ് മഹാമാരിയും തരണം ചെയ്‌ത്‌ നാടിന്റെ പുരോഗതിക്ക് ഗതിവേഗമേകി എൽഡിഎഫ്‌ സർക്കാർ രണ്ടാംവർഷത്തിലേക്ക്.വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്‌ഘാടനം ഇന്ന് കണ്ണൂരിൽ മുഖ്യമന്ത്രി....

വികസനത്തിന് കുത്തിത്തിരിപ്പുണ്ടാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുത് ; മുഖ്യമന്ത്രി

വികസനം വരുമ്പോൾ ചെറിയ ബുദ്ധിമുട്ടുണ്ടാകുമെന്നും അതിന് പരിഹാരമായി പുനരധിവാസ പദ്ധതികളുമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ ഭാവിയെ കുറിച്ച് ആലോചിക്കുന്നവർ....

കൂടുതൽ ഒളിമ്പ്യൻമാരെ വളർത്തിയെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് ; മുഖ്യമന്ത്രി

കൂടുതൽ ഒളിമ്പ്യൻമാരെ വളർത്തിയെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും കായിക നയം രൂപീകരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ .കാലിക്കറ്റ് യൂണിവേഴ്സിറ്റി....

കായിക താരങ്ങളുടെ സംരക്ഷണം സർക്കാരിന്റെ ഉത്തരവാദിത്തം; മുഖ്യമന്ത്രി

കായിക താരങ്ങളുടെ സംരക്ഷണം സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്....

വികസനത്തിന്റെ പേരില്‍ ഒരാളെയും തെരുവിലേക്കിറക്കി വിടില്ല; മികച്ച ഉദാഹരണം മാങ്കുളം ജലവൈദ്യുത പദ്ധതി: മുഖ്യമന്ത്രി പിണറായി വിജയന്‍

വികസനത്തിന്റെ പേരില്‍ ഒരാളെയും തെരുവിലേക്കിറക്കി വിടില്ലെന്നും ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മാങ്കുളം ജലവൈദ്യുത പദ്ധതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍....

ഇ കെ നായനാര്‍ മ്യൂസിയം ഏപ്രില്‍ മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും: കോടിയേരി ബാലകൃഷ്ണന്‍

സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ഇ കെ നായനാര്‍ മെമ്മോറിയല്‍ മ്യൂസിയം ഏപ്രില്‍ മൂന്നിന് മുഖ്യമന്ത്രി....

സ്വകാര്യ മേഖലയ്ക്ക് വിറ്റഴിക്കാൻ തീരുമാനിച്ച കേരള ഇലക്ട്രിക്കൽ ആന്‍ഡ് അലൈഡ് എന്‍ജിനീയറിംഗ് ലിമിറ്റഡ് ഏറ്റെടുത്ത് സംസ്ഥാന സർക്കാർ

കാസര്‍കോട് ബദ്രടുക്കയിലെ കെല്‍ ഇഎംഎല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. വ്യവസായ-നിയമ- കയര്‍ വകുപ്പ് മന്ത്രി പി രാജീവ്....

Page 56 of 216 1 53 54 55 56 57 58 59 216
milkymist
bhima-jewel