Big Story
അമൃതാനന്ദമയി ശബരിമല കര്മസമിതിയോഗ വേദി പങ്കിടാന്‍ പാടില്ലായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി; അവരെ ആരാധിക്കുന്നവര്‍ക്കും വിശ്വസിക്കുന്നവര്‍ക്കും പോലും ഇത്തരം വേദി പങ്കിടുന്നത് ഇഷ്ടമല്ല; അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് തള്ളിവിടാന്‍ സംഘപരിവാര്‍ ശ്രമം