Pinarayi Vijayan

ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടാത്ത സമൂഹമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം; പിണറായി വിജയന്‍

ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടാത്ത സമൂഹമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍. ഉത്തരേന്ത്യയിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കേരളത്തെയും അതേ രീതിയില്‍....

സിൽവർ ലൈൻ വഴി ചരക്ക് ഗതാഗതവും സുഗമമായി നടത്താം: മുഖ്യമന്ത്രി

സിൽവർ ലൈൻ വഴി ചരക്ക് ഗതാഗതവും സുഗമമായി നടത്താമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍. എസ്റ്റിമേറ്റ് തുകയിൽ നിന്ന് യഥാർത്ഥ....

പ്രവാസി പുനരധിവാസ പാക്കേജ്; 2,000 കോടി രൂപയുടെ പ്രൊപ്പോസല്‍ ഉടന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കും – മുഖ്യമന്ത്രി

പ്രവാസികളുടെ പുനരധിവാസത്തിന് കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ക്ക് പുറമെ സമഗ്രമായ പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നതിന് 2,000 കോടി രൂപയുടെ വിശദമായ....

മ‍ഴക്കെടുതി; മാനദണ്ഡങ്ങള്‍ക്കനുസൃതമായ ധനസഹായം സമയബന്ധിതമായി അനുവദിക്കും

അതിതീവ്ര മഴയുടെ ഫലമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം മുതലായവയെത്തുടർന്ന് നിരവധി പേരുടെ ജീവനും സ്വത്തിനും നാശനഷ്ടങ്ങൾ....

കെഎസ്ആര്‍ടിസി യിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു

ശമ്പള പരിഷ്‌കരണം ഉന്നയിച്ച് കെഎസ്ആര്‍ടിസി യില്‍ തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി മന്ത്രി തല യോഗം വിളിച്ചു .കെഎസ്ആര്‍ടിസി....

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിനെതിരെ വീണ്ടും വ്യാജവാര്‍ത്തയുമായി മാതൃഭൂമി ദിനപത്രം

സിപിഐഎം കേന്ദ്രകമ്മറ്റി യോഗത്തിനെതിരെ വീണ്ടും വ്യാജവാര്‍ത്തയുമായി മാതൃഭൂമി ദിനപത്രം. കേന്ദ്രകമ്മിറ്റി യോഗത്തില്‍ കീഴ്വഴക്കം മറികടന്ന് പിബി അംഗമായ മുഖ്യമന്ത്രി പിണറായി....

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര മന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ച്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വാണിജ്യ-വ്യവസായ-ഉപഭോക്‌തൃ കാര്യ-ഭക്ഷ്യ പൊതുവിതരണ വകുപ്പുമന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ച്ച നടത്തി. പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടുന്ന കേരളത്തിന്....

പ്രളയ ദുരിതാശ്വാസം; കൂടുതൽ ഭക്ഷ്യധാന്യം വേണമെന്ന് മുഖ്യമന്ത്രി: പീയൂഷ് ഗോയലുമായി ചർച്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയലുമായി ചർച്ച നടത്തി. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഭക്ഷ്യധാന്യം വേണമെന്ന് ആവശ്യപ്പെട്ടു.....

കെ റെയില്‍ പദ്ധതി വേഗത്തിലാക്കണം; കേന്ദ്ര റെയില്‍വേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനെ കണ്ട് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നാലു മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാന്‍ കഴിയുന്ന....

കെ റെയിൽ പദ്ധതി; മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. 63941....

ക്യാമ്പുകളിൽ കോവിഡ് പകരാതിരിക്കാൻ ജാഗ്രത; എല്ലാവരും മാസ്‌ക് ധരിക്കണം.അകന്നിരുന്ന് ഭക്ഷണം കഴിക്കണം:മുഖ്യമന്ത്രി

ക്യാമ്പുകളില്‍ കൊവിഡ് പകരാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി . ക്യാമ്പില്‍ പുറത്ത് നിന്നുള്ളവരുടെ സമ്പര്‍ക്കം ഒഴിവാക്കണം;എല്ലാവരും മാസ്‌ക് ധരിക്കണം.അകന്നിരുന്ന്....

ദുരിതത്തിലും കൈത്താങ്ങായി സർക്കാർ; ജപ്തി നടപടികള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു

മഴക്കെടുതി മൂലമുണ്ടായ കൃഷിനാശവും കടലാക്രമണവും കൊവിഡ് ലോക്ഡൗണും കണക്കിലെടുത്ത് ജപ്തി നടപടികള്‍ക്ക് 2021 ഡിസംബര്‍ 31 വരെ മോറട്ടോറിയം പ്രഖ്യാപിക്കാന്‍....

ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകും; ഒറ്റകെട്ടായി രംഗത്തിറങ്ങണം , മുഖ്യമന്ത്രി

ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ മഴക്കെടുതി ഗുരുതരമായി ബാധിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തം....

സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാകുന്നു; മുഖ്യമന്ത്രി

സംസ്ഥാനത്തെ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം വലിയ തോതില്‍ കുറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി....

സംസ്ഥാനത്താകെ 304 ദുരിതാശ്വാസ ക്യാമ്പുകൾ; ക്യാമ്പുകളിൽ കൊവിഡ് മാനദണ്ഡം പാലിക്കണം; മുഖ്യമന്ത്രി

മഴക്കെടുതിയെത്തുടർന്ന് സംസ്ഥാനത്താകെ 304 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമായതായി മുഖ്യമന്ത്രി പിണറായി വിജയൻ. ക്യാമ്പുകളിൽ ഉറപ്പായും കൊവിഡ് മാനദണ്ഡം പാലിക്കണമെന്നും അദ്ദേഹം....

‘നിസ്വ വര്‍ഗ്ഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്തംഭമായ പ്രിയ സഖാവ് വി എസിന് ജന്മദിന ആശംസകള്‍’; പിണറായി വിജയന്‍

വി.എസ് അച്യുതാനന്ദന് ഇന്ന് 98ാം ജന്മദിനം. വി എസിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘നിസ്വ വര്‍ഗ്ഗത്തിന്റെ പോരാട്ട....

ദുരിതബാധിതരെ കൈ വിടില്ല; മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രകൃതി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തെയും ദുതിതബാധിതരെയും സര്‍ക്കാര്‍ കൈവിടില്ലെന്ന് മുഖ്യമന്ത്രി. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭയില്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി....

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണം; മുഖ്യമന്ത്രി

മലയോര മേഖലയിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒക്ടോബർ 20 ബുധനാഴ്ച മുതൽ....

അഴിമതിക്കെതിരെ കർക്കശമായ നടപടി സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാകും; മുഖ്യമന്ത്രി

അഴിമതിക്കെതിരെ കർക്കശമായ നടപടി സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓഫീസുകളിൽ ആളുകൾ ചുറ്റിക്കറങ്ങുന്ന രീതി ഉണ്ടാകരുതെന്നും ഓഫീസിൽ....

ബിജെപി സര്‍ക്കാര്‍ ആസൂത്രണ കമ്മീഷന്‍ വേണ്ടെന്ന് വച്ചു, ആസൂത്രണം തന്നെ ഇല്ലാതായി: മുഖ്യമന്ത്രി

ബിജെപി സര്‍ക്കാര്‍ ആസൂത്രണ കമ്മീഷന്‍ വേണ്ടെന്ന് വച്ചു, ആസൂത്രണം എന്നത് തന്നെ ഇല്ലാതായി എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങളുടെ....

ഡാമുകളിലെ വെള്ളം തുറന്നു വിടൽ; ജനങ്ങൾ അതീവ ജാഗ്രത പുലർത്തണം: മുഖ്യമന്ത്രി

വെള്ളം തുറന്നു വിടാൻ തീരുമാനിച്ച ഡാമുകളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.....

മുഹമ്മദ് നബി പകര്‍ന്ന മാനവികതയുടേയും സമത്വത്തിന്റേയും മഹദ് സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാനും പങ്കു വയ്ക്കാനും നമുക്ക് സാധിക്കണം; നബിദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

നബിദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യത്വം ഉയര്‍ത്തിപ്പിടിക്കുന്ന, സാഹോദര്യവും സമാധാനവും പുലരുന്ന സമൂഹത്തിനു മാത്രമേ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കാന്‍....

ഡാമുകൾ തുറക്കല്‍; മുഖ്യമന്ത്രി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി

സംസ്ഥാനത്തെ ഡാമുകൾ തുറക്കുന്നത് തീരുമാനിക്കാൻ മുഖ്യമന്ത്രി വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. നിലവിൽ 10 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ....

Page 72 of 216 1 69 70 71 72 73 74 75 216