Pinarayi Vijayan

സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പു വരുത്താൻ ആവശ്യമായ നടപടികൾ ശക്തമാക്കി; മുഖ്യമന്ത്രി

രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പു വരുത്താൻ ആവശ്യമായ നടപടികൾ ശക്തമാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .....

സംസ്ഥാനത്ത് വോട്ടെണ്ണലിന് വിപുലമായ സംവിധാനങ്ങളൊരുക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍

നിയമസാഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് വിപുലമായ സംവിധാനങ്ങളൊരുക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍. 114 കേന്ദ്രങ്ങളിലായി 633 കൗണ്ടിംഗ് ഹാളുകളില്‍ കേരളത്തിന്റെ വിധി എണ്ണും.....

ഭരണ വിരുദ്ധ വികാരമില്ല

സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ലെന്ന് ഭൂരിപക്ഷം വോട്ടര്‍മാരും കൈരളി ന്യൂസ്- സി ഇ എസ് പോസ്റ്റ് പോള്‍ സര്‍വെയില്‍ വ്യക്തമാക്കി.....

എല്‍ഡിഎഫ് തുടര്‍ഭരണം നേടുമെന്ന് ഇന്ത്യ ടുഡെ – എന്‍ഡിടിവി സര്‍വേ ഫലങ്ങള്‍

കേരളത്തില്‍ തുടര്‍ഭരണം നേടി എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്ന് ഇന്ത്യ ടുഡെ -എന്‍ഡിടിവി എക്സിറ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍. കേരളത്തില്‍ എല്‍ഡിഎഫിന്....

കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ച് റിപ്പബ്ലിക് ടിവി-സിഎന്‍എക്‌സ് സര്‍വേ

കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ഭരണം പ്രഖ്യാപിച്ച് റിപ്പബ്ലിക് ടിവി-സിഎന്‍എക്‌സ് സര്‍വേ. കേരളത്തില്‍ എല്‍ഡിഎഫ് 72 മുതല്‍ 80 വരെ സീറ്റുകള്‍ നേടി....

തൃശ്ശൂര്‍ ജില്ലയില്‍ 3954 പേര്‍ക്ക് കൂടി കൊവിഡ് ; 1361 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 3954 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1361 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ....

രോഗം പടര്‍ത്തുന്ന ദിനമായി വോട്ടെണ്ണല്‍ ദിനത്തെ മാറ്റരുത്, വീട്ടിലിരുന്ന് തെരഞ്ഞെടുപ്പ് ഫലം അറിയണം ; മുഖ്യമന്ത്രി

രോഗം പടര്‍ത്തുന്ന ദിനമായി വോട്ടെണ്ണല്‍ ദിനത്തെ മാറ്റരുതെന്നും വീട്ടിലിരുന്ന് തെരഞ്ഞെടുപ്പ് ഫലം അറിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജനിതകമാറ്റം വന്ന....

കോട്ടയത്ത് ആദ്യത്തെ ഓക്‌സിജന്‍ പാര്‍ലര്‍, കാസര്‍ഗോഡ് പുതിയ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും ; മുഖ്യമന്ത്രി

കോട്ടയത്ത് ആദ്യത്തെ ഓക്‌സിജന്‍ പാര്‍ലറും കാസര്‍ഗോഡ് ജില്ലയില്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍....

എല്ലാ അതിഥി തൊ‍ഴിലാളികള്‍ക്കും വാക്സിന്‍ ഉറപ്പാക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് എന്നാ അതിഥി തൊ‍ഴിലാളികള്‍ക്കും വാക്സിന്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പത്തനംതിട്ടയിൽ വിവിധ സ്ഥലങ്ങളിൽ അതിഥി....

ഐ ലവ് യു സി.എം; മുഖ്യമന്ത്രിയോട് ഐശ്വര്യ ലക്ഷ്മി

കൊവിഡിന്റെ രണ്ടാംതരം​ഗത്തിൽ കേരള സർക്കാർ നടപടികളെ അഭിനന്ദിച്ച് നടി ഐശ്വര്യ ലക്ഷ്മി. മുഖ്യമന്ത്രിയുടെ ഒരു ട്വീറ്റ് പങ്കുവച്ചായിരുന്നു നടിയുടെ പരാമര്‍ശം.....

വാര്‍ഡ് തല സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തും, പത്ത് ദിവസത്തിലേറെ ജോലി ചെയ്യുന്ന വളണ്ടിയര്‍മാക്ക് പ്രശംസാ പത്രവും കാഷ് അവാര്‍ഡും ; മുഖ്യമന്ത്രി

വാര്‍ഡ് തല സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് നിരീക്ഷണ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ....

സംസ്ഥാനത്ത് അടുത്തയാ‍ഴ്ച കടുത്ത നിയന്ത്രണം; കടകളില്‍ ഡബിള്‍ മാസ്കും കൈയുറകളും നിര്‍ബന്ധം; ഓക്സിജൻ ലഭ്യത ഉറപ്പാക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് തീവ്രവ്യാപനം നടക്കുന്നതിനാല്‍ കേരളത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത ഒരാഴ്ച കര്‍ക്കശമായ നിയന്ത്രണം....

ഓക്‌സിജന്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണം; മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് ഹോകവ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണം ശക്തിപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചൊവ്വ മുതല്‍ ഞായര്‍ വരെ സംസ്ഥാനത്ത്....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വീണ്ടും രണ്ടര ലക്ഷം രൂപ സംഭാവന നല്‍കി അഡ്വ. പി. വിജയഭാനു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിണ്ടും രണ്ടര ലക്ഷം രൂപ സംഭാവന നല്‍കി മാതൃകയായി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ പി. വിജയഭാനു.....

എറണാകുളത്ത് 20000 ഡോസ് വാക്‌സിന്‍ എത്തി ; കൊവിഡ് തീവ്രപരിചരണ സൗകര്യങ്ങള്‍ സജ്ജമാക്കിയതായി മുഖ്യമന്ത്രി

എറണാകുളത്ത് 20000 ഡോസ് വാക്‌സിന്‍ എത്തി. വാക്‌സിന്‍ വിതരണം മറ്റന്നാള്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു. സ്വകാര്യ....

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പാക്കും ; മുഖ്യമന്ത്രി

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിറം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് 70....

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം തെറ്റ് ; മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം തെറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിനേഷന്‍ നയത്തിന്റെ ഫലമായി 18നും....

ഓക്‌സിജന്‍ ആവശ്യത്തിന് ലഭ്യമാക്കും, ആളുകള്‍ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം ; മുഖ്യമന്ത്രി

ആളുകള്‍ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണമെന്നും സംസ്ഥാനത്ത് ഓക്‌സിജന്‍ ആവശ്യത്തിന് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഓക്‌സിജന്റെ നീക്കം സുഗമമാക്കാന്‍....

ഇന്ന് 35,013 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു : 15,505 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 35,013 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684,....

സംസ്ഥാനത്ത് ലോക്ഡൗണ്‍ നടപ്പാക്കേണ്ടതില്ലെന്ന് മന്ത്രിസഭാ തീരുമാനം; ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങും

സംസ്ഥാനത്ത് ലോക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളില്‍ ലോക്ഡൗണ്‍ ആകാമെന്ന്....

Page 95 of 216 1 92 93 94 95 96 97 98 216