കൈരളി ന്യൂസ് എക്സ്ക്ലൂസീവ്; അനധികൃതമായി പ്രിയ എസ്റ്റേറ്റിന്‍റെ കരം സ്വീകരിച്ച രണ്ട് മുതിര്‍ന്ന റവന്യു ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തു
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധച്ച് സര്‍ക്കാരുമായി കേസ് നിലവിലിരിക്കെ പ്രിയ എസ്റ്റേറ്റിന്‍റെ കരം സ്വീകരിച്ച നടപടി നേരത്തെ വിവാദമായിരുന്നു....