sabarimala issue

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസിന്റെ കേരളഘടകവും കേന്ദ്ര നേതൃത്വവും തമ്മിലുള്ള വിഭാഗീയത തുടരുന്നു

എന്നാല്‍ കേന്ദ്രവുമായി ആലോചിക്കാത്ത ഒരു നടപടിയും സ്വീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത് പല യുഡിഎഫ് എംപിമാര്‍ക്കിടയിലും അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.....

സ്ത്രീ വിരുദ്ധ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം അറിയിച്ച് കൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ അണിനിരന്ന് കോണ്‍ഗ്രസും

ബിജെപിയുടെ ബി ടീമാണ് കോണ്‍ഗ്രസെന്ന് വ്യക്തമാക്കുന്നതായിരുന്നു ദില്ലിയിലെ കേരളാ ഹൗസിലേക്ക് നടത്തിയ മാര്‍ച്ച്.....

ശബരിമല വിഷയത്തില്‍ മൂന്നുമാസത്തിനിടെ സംഘപരിവാര്‍ നടത്തുന്നത് ഇത് ഏഴാമത്തെ ഹര്‍ത്താല്‍

തുലാമാസ പൂജയ്ക്ക് നട തുറക്കുന്നതിന്റെ തലേദിവസങ്ങളില്‍ നിലയ്ക്കലില്‍ വ്യാപകമായ അക്രമം അഴിച്ചുവിട്ടശേഷം 18ന് സംസ്ഥാനഹര്‍ത്താല്‍ പ്രഖ്യാപിച്ചു....

ശബരിമല യുവതിപ്രവേശന വിഷയം; സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ഗൂഢാലോചന നടത്തിയെന്ന് ഉമ്മന്‍ചാണ്ടി

സമൂഹത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത തര്‍ക്ക വിഷയങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്.....

ശബരിമല: സുപ്രീംകോടതി വിധിക്കെതിരെ പ്രധാനമന്ത്രി മോദി

ചില ക്ഷേത്രങ്ങള്‍ക്ക് തനതായ ആചാരമുണ്ടെന്നും പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത ക്ഷേത്രങ്ങള്‍ ഇന്ത്യയിലുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു. ....

ശബരിമല ദര്‍ശനത്തിനായി എത്തുന്ന യുവതികള്‍ പ്രശ്‌നം ഉണ്ടാക്കാനായി വരുന്നവരാണെന്ന് ശശികുമാര്‍ വര്‍മ്മ

തീര്‍ഥാടനത്തെ കുറിച്ച് അറിയാത്തവരാണ് ഇവരെന്നും ഇവര്‍ക്ക് പിന്നില്‍ മറ്റാരോ ഉണ്ടെന്നും ശശികുമാര്‍ വര്‍മ്മ ആരോപിച്ചു.....

സന്നിധാനത്തെ ക്രമസമാധാനം നോക്കുന്ന ജോലി സമതിക്ക് ഇല്ല; നിരീക്ഷണ സംഘാംഗം പി ആര്‍ രാമന്‍

ശബരിമലയിലെ സ്ഥിതി വിശേഷങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുമെന്നും ബാക്കി കാര്യങ്ങള്‍ അതില്‍ ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.....

ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചു; പൊതു പ്രവര്‍ത്തകന്റെ വീടിന് നേരെ സംഘപരിവാര്‍ ആക്രമണം

ആദ്യം വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്ത അക്രമികള്‍ പിന്നീട് വീടിനകത്ത് പ്രവേശിച്ച് സര്‍വ്വതും തല്ലി തകര്‍ത്തു.....

ശബരിമലയില്‍ നിന്ന് ദേഹാസ്വാസ്ഥത്തെ തുടര്‍ന്നു ആശുപത്രിയില്‍ എത്തിച്ച യുവതികള്‍ക്കുനേരെ ആക്രമണം

മെഡിക്കല്‍ കോളജ് ആശുപത്രിക്കുള്ളില്‍ വച്ച് സംഘപരിവാര്‍ സംഘങ്ങളാണ് യുവതികളെ ആക്രമിച്ചത്.....

കൂടിയാലോചനകളില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപനം; ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം

ശബരിമല വിഷയത്തെ ചൊല്ലി പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന്‍റെ ഭാവിയെ പറ്റി ചില ഭാരവാഹികള്‍ ആശങ്ക ഉന്നയിച്ചു....

ആര്‍എസ്എസിനോടുള്ള അടുപ്പം എന്‍എസ്എസില്‍ പൊട്ടിത്തെറി; ചെങ്ങന്നൂരില്‍ സുകുമാരന്‍ നായര്‍ക്കെതിരെ ബാനര്‍

എന്‍എസ്എസ് യുവജന വേദി ചെങ്ങന്നൂര്‍ താലൂക്ക് കമ്മിറ്റിയുടെ പേരിലാണ് ബാനര്‍ ....

മധ്യവയസ്കന്‍ തീ കൊളുത്തി മരിച്ച സംഭവം : ആത്മഹത്യ എന്ന് പോലീസ്; ശബരിമല സമരവുമായി സംഭവത്തിന് ബന്ധമില്ല

ശബരിമല പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഒരു സംഘടന നടത്തുന്ന സമരവുമായി ഈ സംഭവത്തിന് ബന്ധമില്ല....

ആര്‍ത്തവം അശുദ്ധിയല്ല; ശബരിമല വിധിയില്‍ സുപ്രീം കോടതി വിധിക്കൊപ്പമെന്നും നന്ദിതാ ദാസ്

ലിംഗഭേദം അടിസ്ഥാനമാക്കിയുള്ള സാമൂഹിക വിവേചനത്തിനെതിരെ വനിതകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം....

കര്‍ശന ഉപാധികളോടെ കെ സുരേന്ദ്രന് ജാമ്യം; പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന് കോടതി

രണ്ട് ലക്ഷം രൂപയുടെ ബോണ്ടും പാസ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജാമ്യം അനുവദിച്ച് കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു....

ശബരിമലയിലും പരിസരപ്രദേശങ്ങളിലും നിരോധനാജ്ഞ ഡിസംബര്‍ നാലുവരെ നീട്ടി

ഭക്തര്‍ക്ക് ഒറ്റയ്ക്കോ, സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ, ശരണം വിളിക്കുന്നതിനോ നാമജപം നടത്തുന്നതിനോ തടസമില്ലെന്നും ഉത്തരവില്‍ പറയുന്നു....

ശബരിമലയില്‍ രണ്ടാം ഘട്ട സുരക്ഷാ ചുമതലയുളള ഉദ്യോഗസ്ഥർ ചുമതലയേറ്റു

ശബരിമലയിൽ പ്രതിഷേധങ്ങൾ പാടില്ലെന്നും നിരോധനാജ്ഞ തുടരാമെന്നുമുള്ള ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് പോലീസ് നിലപാട്....

ശബരിമല വിഷയം ബിജെപിയില്‍ തമ്മിലടി; ആത്മാഭിമാനമുള്ള ബിജെപിക്കാര്‍ക്ക് ഒത്തുതീര്‍പ്പ് അംഗീകരിക്കാനാവില്ലെന്ന് വി മുരളീധരന്‍; ശ്രീധരന്‍പിള്ളയുടെ നിലപാടില്‍ ആര്‍എസ്എസിനും അതൃപ്തി

ശബരിമല വിഷയത്തിൽ ഇടക്കിടെ നിലപാട്‌ മാറ്റിയ പി എസ്‌ ശ്രീധരൻപിള്ള തങ്ങളുടെ ലക്ഷ്യം സംസ്‌ഥാന സർക്കാർ ആണെന്ന്‌ തുറന്ന്‌....

സ്വന്തം വാക്കുകള്‍ക്കെങ്കിലും വിലകല്‍പ്പിക്കുന്നുവെങ്കില്‍ വി മുരളീധരന്‍ നാടുവിടാന്‍ തയ്യാറാണോ ?

ശിരോവസ്ത്രം മുതല്‍ ദേശീയപാത വികസനം വരെയുള്ള വിഷയങ്ങളില്‍ മതത്തെ കുട്ടുപിടിച്ച് എതിര്‍പ്പുണ്ടാക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞിരുന്നു....

മാലിന്യ നിർമാർജനത്തിനുള്ള സർക്കാരിന്റെ പുതിയ പദ്ധതിക്ക് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകിയേക്കും

പ്രളയ ദുരിതാശ്വാസത്തിനുള്ള കേന്ദ്ര വിഹിതം വൈകുന്നതും മന്ത്രിസഭ ചർച്ച ചെയ്യുമെന്നാണ് സൂചന....

Page 2 of 3 1 2 3