saudi arabia

സൗദിയിൽ പുത്തൻ പരിഷ്കരണം; സിനിമാ പ്രേമികൾക്ക് ഇത് സന്തോഷ വാർത്ത…

സിനിമാ തിയേറ്ററുകളുടെ ലൈസൻസ് ഫീസും ടിക്കറ്റ് ഫീസും കുറക്കാൻ തീരുമാനിച്ച് സൗദി. രാജ്യത്ത് ചലച്ചിത്ര സംസ്‌കാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്....

സിവിൽ ഏവിയേഷൻ നിയമം ലംഘിച്ചു; സൗദിയിൽ എയർലൈൻ കമ്പനികൾക്കും വ്യക്തികൾക്കും പിഴ

സിവിൽ ഏവിയേഷൻ നിയമം ലംഘിച്ചതിന് സൗദിയിൽ എയർലൈൻ കമ്പനികൾക്കും വ്യക്തികൾക്കും 55 ലക്ഷം റിയാൽ പിഴ ചുമത്തി. ജനറൽ അതോറിറ്റി....

നാലു പതിറ്റാണ്ടു കാലം തീർഥാടകർക്ക് ചായയും ഈത്തപ്പഴവുമെല്ലാം സൗജന്യമായി നൽകി; 96-ാം വയസിൽ വിടപറഞ്ഞ് സിറിയൻ ശൈഖ്

നാലു പതിറ്റാണ്ടു കാലം മദീനയിലെത്തുന്ന തീർഥാടകർക്ക് ചായയും കഹ്‌വയും ഈത്തപ്പഴവുമെല്ലാം സൗജന്യമായി വിതരണം ചെയ്ത് ശ്രദ്ധേനായ ജീവകാരുണ്യ പ്രവർത്തകൻ അബൂ....

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിന്റെ മോചനത്തിനായി പ്രവാസിസമൂഹം നടത്തിയത് സമാനതകള്‍ ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍

സൗദിയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട റഹീമിന്റെ മോചനത്തിനായി പ്രവാസിസമൂഹം നടത്തിയത് സമാനതകള്‍ ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ റഹീമിനെ മോചിപ്പിക്കാന്‍....

നിക്ഷേപകര്‍ക്ക് ഏറ്റവും ഇഷ്ടപെട്ട കേന്ദ്രമായി സൗദി അറേബ്യ മാറുന്നു

നിക്ഷേപകര്‍ക്ക് ഏറ്റവും അനുകൂലമായ വിപണികളിലൊന്നായി സൗദി അറേബ്യ മാറുന്നു.നിക്ഷേപകർക്ക് അനുകൂലമായ വിപണി അവസരങ്ങളും അന്തരീക്ഷവുമാണ് ഇതിന്റെ പ്രധാനം കാരണം.സൗദി അറേബ്യ....

യൂറോപ്പില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിനായി നേരിട്ട് പെര്‍മിറ്റ്; പാക്കേജുകള്‍ തെരഞ്ഞെടുക്കാനും സേവനങ്ങള്‍ക്കും ആപ്ലിക്കേഷന്‍

യൂറോപ്പില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിനായി നേരിട്ട് സൗദി അറേബ്യ പെര്‍മിറ്റ് അനുവദിച്ചു . ഇനി മുതല്‍ നുസുക് ആപ്ലിക്കേഷന്‍ വഴി....

ഏഴ് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

സൗദി അറേബ്യയില്‍ ഏഴ് കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം. തീവ്രവാദ ആശയം സ്വീകരിക്കുകയും തീവ്രവാദ സ്ഥാപനങ്ങള്‍ക്ക് ധനസഹായം നല്‍കുകയും....

പരിസ്ഥിതിക്ക് പ്രശ്‌നമില്ല, ക്ഷീണവുമില്ല; ഇനി ബീച്ചുകള്‍ റോബോട്ടുകള്‍ വൃത്തിയാക്കും

പരിസ്ഥിതിയെ ബാധിക്കാതെയും ക്ഷീണമില്ലാതെയും സൗദിയിലെ ബീച്ചുകള്‍ വൃത്തിയാക്കാന്‍ റോബോട്ടുകള്‍. റെഡ് സീ ഗ്ലോബലാണ് പുതിയ സംവിധാനമൊരുക്കുന്നത്. അത്യാധുനിക റോബോട്ടിന് ഒരു....

ചരിത്രം തിരുത്തി സൗദി, രാജ്യത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനം

ചരിത്രത്തിലാദ്യമായി തലസ്ഥാനമായ റിയാദിൽ മദ്യശാല തുറക്കാൻ സൗദി തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. മുസ്ലീം ഇതര നയതന്ത്രജ്ഞർക്ക് മൊബൈൽ ആപ് വഴി മദ്യം....

സൗദിയിൽ പ്രതിദിനം ശരാശരി 44 ഇരട്ടകൾ ജനിക്കുന്നതായി റിപ്പോർട്ട്

സൗദി അറേബ്യയിൽ പ്രതിദിനം ശരാശരി 44 ഇരട്ടകൾ ജനിക്കുന്നതായി ഔദ്യോഗിക സ്ഥിതി വിവരക്കണക്കുകൾ. സാമ്പത്തിക ആസൂത്രണ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക....

പുതിയ പ്രഖ്യാപനവുമായി സൗദി മന്ത്രിസഭ ; ലക്ഷ്യം ഇത്

വീഡിയോ ഗെയിം, ഇ – സ്‌പോര്‍ട്‌സ് ആഗോള കേന്ദ്രമായി രാജ്യത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് സൗദി....

യുസഫ് അലിയുടെ ഇടപെടൽ; രണ്ടര വർഷമായി സൗദി ജയിലിൽ കഴിയുന്ന യുവാവിന് മോചനം

രണ്ടര വർഷമായി സൗദി അറേബ്യയിലെ ജയിലിൽ കഴിയുന്ന യുവാവിന് മോചനം. തിരുവനന്തപുരം വിതുര സ്വദേശിയായ റഷീദാണ് ജയില്‍ മോചിതനായത്. ലുലുഗ്രൂപ്പ്....

വേള്‍ഡ് എക്‌സ്‌പോ 2030 വേദിയായി സൗദി അറേബ്യ; അഭിനന്ദനവുമായി കുവൈറ്റ്

വേൾഡ് എക്‌സ്‌പോ 2030 എക്‌സിബിഷൻ വേദിയായി തെരഞ്ഞെടുത്ത സൗദി അറേബ്യയെ അഭിനന്ദിച്ച് കുവൈറ്റ് . ഈ നേട്ടം ഗൾഫ് മേഖലയുടെ....

ഗാസയ്ക്ക് ആശ്വാസമായി സൗദി; ക്യാമ്പയിനിൽ സമാഹരിച്ചത് 1164 കോടിയോളം

ഗാസയ്ക്ക് ആശ്വാസമായി സൗദി അറേബ്യ. ഗാസയ്ക്കായുള്ള സഹായവസ്‌തുക്കളുടെ വിതരണം ആരംഭിച്ചു. പലസ്തീൻ ജനതയ്ക്ക് വേണ്ടി സൗദി ആരംഭിച്ച ജനകീയ ക്യാമ്പയിന്റെ....

സൗദിയിൽ മഴ തുടരുന്നു; കാലാവസ്ഥ തണുപ്പിലേക്ക്

സൗദിയിൽ കാലാവസ്ഥ തണുപ്പിലേക്ക് മാറി തുടങ്ങി. ശൈത്യകാലത്തിലേക്കുള്ള മാറ്റത്തിന്റെ മുന്നോടിയായി ആരംഭിച്ച മഴ വരും ദിവസങ്ങളിലും തുടരും. ഇടത്തരം മുതൽ....

സൗദിയില്‍ പുതിയ എണ്ണ പാടങ്ങള്‍ കണ്ടെത്തി

സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ പുതിയ എണ്ണ വാതക ശേഖരങ്ങള്‍ കണ്ടെത്തി. ഇവിടെ പര്യവേഷണം തുടരുകയാണെന്ന് സൗദി ഊര്‍ജമന്ത്രി അബ്ദുള്‍ അസീസ്....

93-ാമത് ദേശീയ ദിനാഘോഷ നിറവിൽ സൗദി അറേബ്യ

93-ാമത് ദേശീയ ദിനാഘോഷ നിറവിൽ സൗദി അറേബ്യ.ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നാളെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ വിപുലമായ ആഘോഷപരിപാടികള്‍ നടത്തുവാനാണ്....

സൗദിയിൽ മഴ മുന്നറിയിപ്പ്

സൗദിയിൽ ശനിയാഴ്ച വരെ മഴയ്ക്കും മിന്നലിനും സാധ്യതയെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സൗദിയുടെ മിക്ക പ്രവിശ്യകളിലും ശനിയാഴ്ച....

ബുർജ് ഖലീഫയുടെ റെക്കോർഡ് മറികടക്കാൻ ജിദ്ദയിൽ കിങ്‍‍ഡം ടവർ

1000 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന കിങ്‍‍ഡം ടവറിന്റെ നിർമാണം പുനരാരംഭിച്ചു .ജിദ്ദയിൽ കിങ്‍‍ഡം ടവർ പൂർത്തിയാകുന്നതോടെ നിലവിൽ ലോകത്തിലെ ഏറ്റവും....

സൗദിയിൽ പണപ്പെരുപ്പം കുറഞ്ഞു

സൗദിയിൽ പണപ്പെരുപ്പം കുറഞ്ഞു. ആഗസ്റ്റിൽ രണ്ട് ശതമാനം പണപ്പെരുപ്പമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 18 മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ചെറിയ കണക്കാണിത്. പണപ്പെരുപ്പം....

തൊഴിൽ ചൂഷണത്തിനെതിരെ എംബസ്സിയിൽ പരാതി നൽകി; സൗദിയിൽ തൊഴിലാളികൾക്ക് നേരെ സ്‌പോൺസറുടെ പ്രതികാര നടപടി

സൗദിയിലെ ബംബാനിൽ കൊടിയ തൊഴിൽ ചൂഷണത്തിനിരയായതിനെ തുടർന്ന് എംബസ്സിയിൽ പരാതി നൽകിയ ഒൻപത് ഇന്ത്യൻ തൊഴിലാളികൾക്കെതിരെ പ്രതികാര നടപടിയുമായി സ്പോൺസർ.....

നിത്യോപയോഗ ഭക്ഷ്യ ഉല്‍പാദനത്തില്‍ മുന്നേറി സൗദി അറേബ്യ

നിത്യോപയോഗ ഭക്ഷ്യ കാര്‍ഷിക ഉല്‍പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിച്ച് സൗദി അറേബ്യ. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിൻറെ റിപ്പോർട്ടിലാണ് ഇക്കാര്യം....

Page 1 of 101 2 3 4 10
milkymist
bhima-jewel