shilna

ഇതാണ് എന്‍റെ ഏറ്റവും പുതിയ കുടുംബചിത്രം; മനക്കരുത്ത് കൊണ്ട് മാത്രം സാധ്യമായ ചിത്രം; ഇരട്ടക്കണ്മണികള്‍ക്കൊപ്പം ഷില്‍ന

2017 ഓഗസ്റ്റ് 15ന് നിലമ്പൂരിലുണ്ടായ വാഹനാപകടത്തിലാണ് തലശേരി ബ്രണ്ണന്‍ കോളജ് മലയാള വിഭാഗം അധ്യാപകനും എ‍ഴുത്തുകാരനുമായ കെ.വി. സുധാകരന്‍ അന്തരിച്ചത്.....