Social Media

തൃപ്പൂണിത്തുറയിലെ ബിജെപി വോട്ടുകള്‍ ഇത്തവണ എനിക്ക്; പല ബിജെപിക്കാരും തന്നെ വിളിച്ച് വോട്ടു നല്‍കാമെന്ന് പറഞ്ഞതായി കെ ബാബു

ഇത്തവണത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ലഭിക്കാനിടയുള്ള വോട്ടുകള്‍ തനിക്ക് ലഭിക്കുമെന്ന് തൃപ്പൂണിത്തറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ ബാബു. പണ്ട് ബിജെപിക്ക്....

കോണ്‍ഗ്രസ്സ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന പി സി ചാക്കോയ്ക്ക് വിമാനത്താവളത്തില്‍ ആവേശകരമായ വരവേല്‍പ്

കോണ്‍ഗ്രസ്സ് വിട്ട് എന്‍സിപിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് പി സി ചാക്കോ ദില്ലിയില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തി. രാവിലെ നെടുമ്പാശ്ശേരിയില്‍....

നാടിന്റെ വികസന നേട്ടങ്ങളും പ്രതീക്ഷകളും പങ്കുവെച്ച് കേരള പര്യടനം ആവേശോജ്വലമായി തുടരുന്നു ; മുഖ്യമന്ത്രി

നാടിന്റെ വികസന നേട്ടങ്ങളും പ്രതീക്ഷകളും പങ്കുവെച്ച് കേരള പര്യടനം ആവേശോജ്വലമായി തുടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പര്യടനത്തിന്റെ രണ്ടാമത്തെ....

അനുഭവത്തില്‍ നിന്ന് ഒരു പാഠവും കോണ്‍ഗ്രസ് നേതാക്കള്‍ പഠിയ്ക്കാറില്ല ; മുഖ്യമന്ത്രി

അനുഭവത്തില്‍ നിന്ന് ഒരു പാഠവും കോണ്‍ഗ്രസ് നേതാക്കള്‍ പഠിയ്ക്കാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വയം വില്‍പനക്കുവെക്കുന്ന ചരക്കായി കോണ്‍ഗ്രസ് നേതാക്കള്‍....

അത്തരം വിരട്ടല്‍ ഇവിടെ നടക്കില്ല ഇത് ഇടത് പക്ഷ മണ്ണാണ് ; മുഖ്യമന്ത്രി

നിയമ വിരുദ്ധമായ കാര്യങ്ങള്‍ക്ക് പോയാല്‍ ഈ മണ്ണില്‍ ആ വിരട്ടല്‍ നടക്കില്ല. ഇത് ഇടത് പക്ഷ മണ്ണാണെന്ന് മുഖ്യമന്ത്രി പിണറായി....

ഷര്‍ട്ട് മാറുന്ന ലാഘവത്തോടെയാണ് കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് മാറുന്നത് ; മുഖ്യമന്ത്രി

ഷര്‍ട്ട് മാറുന്ന ലാഘവത്തോടെയാണ് കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് മാറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമി കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പിന്നെ ബിജെപിയാണ്....

മുരളീധരന്‍ ഇപ്പൊ മത്സരിക്കുന്നത്? ശിവന്‍കുട്ടിയെ എംഎല്‍എ ആക്കാന്‍ ; സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ കോണ്‍ഗ്രസിനെതിരെ ട്രോള്‍മഴ

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറിയും രാജിവയ്പ്പും ഒന്നിനുപുറകേ ഒന്നായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നേമത്ത് കെ മുരളീധരന്‍ മത്സരിക്കുന്നുവെന്ന പ്രഖ്യാപനമടക്കമുണ്ടായതോടെ....

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തിരുവല്ല ബിജെപിയില്‍ കൂട്ടരാജി

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തിരുവല്ല ബിജെപിയില്‍ കൂട്ടരാജി. നേതൃയോഗവേദിയില്‍ ബിജെപി ജില്ലാ അധ്യക്ഷനും സ്ഥാനാര്‍ ത്ഥിയുമായ അശോകന്‍ കുളനടയെ മഹിളാ....

കെ.കെ.ശൈലജ മുതല്‍ വീണ ജോര്‍ജ് വരെ ; കേരളത്തില്‍ ചെങ്കൊടി പാറിക്കാന്‍ കരുത്തരായ വനിതാ സ്ഥാനാര്‍ഥികള്‍

എന്നെന്നും സമൂഹത്തിന്‍രെ എല്ലാതുറകളിലുള്ളവര്‍ക്കും തുല്യപ്രാമുഖ്യവും പങ്കാളിത്തവും നല്‍കി എല്ലാവരേയും തുല്യരായിക്കാണുന്ന എല്‍ഡിഎഫിന്‍റെ കാഴ്ചപ്പാട് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുകയാണ്. വനിതകള്‍ക്കും....

ഇരിക്കൂറിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ എ ഗ്രൂപ്പ് നേതാക്കളുടെ കൂട്ട രാജി

ഇരിക്കൂറിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ എ ഗ്രൂപ്പ് നേതാക്കളുടെ കൂട്ട രാജി.കെ പി സി സി ജനറല്‍ സെക്രട്ടറി....

‘ജനങ്ങളില്‍ നിന്നു ലഭിക്കുന്ന സ്‌നേഹമാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനു ലഭിക്കുന്ന മഹത്തായ പ്രതിഫലം’ ; മുഖ്യമന്ത്രി

ജനങ്ങളില്‍ നിന്നു ലഭിക്കുന്ന സ്‌നേഹമാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനു ലഭിക്കുന്ന മഹത്തായ പ്രതിഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതാണ് അയാളുടെ....

കുറ്റ്യാടി സീറ്റ് വിട്ട് നല്‍കിയ ജോസ് കെ മാണിയെ അഭിനന്ദിച്ച് കോടിയേരി

കുറ്റ്യാടി സീറ്റ് വിട്ട് നല്‍കിയ ജോസ് കെ മാണിയെ അഭിനന്ദിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഇത്....

കുറ്റ്യാടി സീറ്റ് വിട്ടുകൊടുത്തപ്പോള്‍ സ്വാഭാവിക പ്രതികരണം ഉണ്ടായി, അത് തെറ്റാണെന്ന് പറയാനാവില്ല : പി മോഹനന്‍

കുറ്റ്യാടി സീറ്റ് വിട്ടുകൊടുത്തപ്പോള്‍ സ്വാഭാവിക പ്രതികരണം ഉണ്ടായിയെന്നും അത് തെറ്റാണെന്ന് പറയാനാവില്ലെന്നും സിപിഐ  എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി....

മലമ്പുഴ സീറ്റ് ഭാരതീയ നാഷണല്‍ ജനതാദളിന് നല്‍കിയതിനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം

കോണ്‍ഗ്രസ് മത്സരിച്ചിരുന്ന മലമ്പുഴ സീറ്റ് യുഡിഎഫ് ഘടക കക്ഷിയായ ഭാരതീയ നാഷണല്‍ ജനതാദളിന് നല്‍കിയതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. ബിജെപിയെ സഹായിക്കാനാണ്....

പേരാമ്പ്ര കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കോണ്‍ഗ്രസ് വിമതര്‍

പേരാമ്പ്ര കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പ്രതിഷേധ സൂചകമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കോണ്‍ഗ്രസ് വിമതര്‍. കോണ്‍ഗ്രസ് കൂട്ടായ്മ എന്ന പേരിലാണ് വിമതര്‍ കൂട്ടായ്മ....

നമ്മള്‍ അത് ചെയ്യുന്നത് ശരിയാണോ ? മമ്മൂട്ടിയുടെ ചോദ്യത്തിന് മുന്‍പില്‍ പതറി പോയ നിമിഷങ്ങളെ കുറിച്ച് ആന്റോ ജോസഫ്

മഹാനടന്‍ എന്നതിലുപരി ഒരു മനുഷ്യ സ്നേഹി കൂടിയായ മമ്മൂട്ടിയെയാണ് താന്‍ കണ്ടതെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് . കൊവിഡ് പശ്ചാത്തലത്തില്‍....

പാലക്കാട് സീറ്റ് ഘടക കക്ഷികള്‍ക്ക് വിട്ടു നല്‍കിയതില്‍ കോണ്‍ഗ്രസില്‍ കലാപം

പാലക്കാട് മത്സരിച്ചിരുന്ന മൂന്ന് സീറ്റുകള്‍ ഘടക കക്ഷികള്‍ക്ക് വിട്ടു നല്‍കിയതില്‍ കോണ്‍ഗ്രസില്‍ കലാപം. മലമ്പുഴ മണ്ഡലം ജനതാദളിനും കോങ്ങാട് സീറ്റ്....

ബി ജെ പി യുടെ ഫിക്‌സഡ് ഡപ്പോസിറ്റാണ് കോണ്‍ഗ്രസ് ; മുഖ്യമന്ത്രി

ബിജെപി യുടെ ഫിക്‌സഡ് ഡപ്പോസിറ്റാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരിക്കാന്‍ 35 സീറ്റ് മതിയെന്ന സുരേന്ദ്രന്റെ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു....

ശിവരാത്രി ; ആലുവ മണപ്പുറത്ത് ബലിതര്‍പ്പണച്ചടങ്ങുകള്‍ക്ക് തുടക്കം

ശിവരാത്രിയൊടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതര്‍പ്പണച്ചടങ്ങുകള്‍ക്ക് തുടക്കമായി. കോവിഡ് നിയന്ത്രണങ്ങളോടെ പുലര്‍ച്ചെ നാലിനാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വെര്‍ച്വല്‍....

ബിജെപിയെ തള്ളി പന്തളം കൊട്ടാരം ; അയ്യപ്പന്‍ രാഷ്ട്രീയ വിഷയമല്ലെന്ന് പി എന്‍ നാരായണവര്‍മ്മ കൈരളി ന്യൂസിനോട്

ബിജെപിയെ തള്ളി പന്തളം കൊട്ടാരം രംഗത്ത്. അയ്യപ്പന്‍ രാഷ്ട്രീയ വിഷയം അല്ലെന്നും ശബരിമലയെ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ താല്‍പ്പര്യം ഇല്ലെന്നും പന്തളം....

തൃപ്പൂണിത്തുറയില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ; കെ ബാബുവിനെ എതിര്‍ത്തും അനുകൂലിച്ചും പോസ്റ്ററുകള്‍ , പ്രവര്‍ത്തകര്‍ തെരുവില്‍

കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കി തൃപ്പുണിത്തുറയിലും പ്രദേശിക നേതൃത്വത്തിൻ്റെ പ്രതിഷേധം. തൃപ്പുണിത്തുറയിൽ കെ ബാബുവിനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ബാബു അനുകൂലികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. എന്നാൽ....

ആധുനിക കേരളത്തെ മനസ്സിലാക്കിയ ആളാണ് പിണറായി വിജയന്‍ ; തോമസ് ഐസക്

ആധുനിക കേരളത്തെ മനസ്സിലാക്കിയ ആളാണ് പിണറായി വിജയനെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. നമ്മുടെ സാമ്പത്തിക അടിത്തറ പൊളിച്ചെഴുതിയാല്‍ മാത്രമേ....

5 സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിനായി ഒറ്റക്കെട്ട് ; സിപിഎം പോളിറ്റ് ബ്യൂറോ

അഞ്ചിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. കേരളം, പശ്ചിമബംഗാള്‍, തമിഴ്നാട്, ആസാം, പുതുച്ചേരി....

ഇന്ന് 2133 പേര്‍ക്ക് കോവിഡ് ; 3753 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3753 പേര്‍ രോഗമുക്തി നേടി. 33,785 പേരാണ് ചികിത്സയിലുള്ളവര്‍.ആകെ രോഗമുക്തി നേടിയവര്‍....

Page 27 of 67 1 24 25 26 27 28 29 30 67