Sohrabuddin encounter case

അമിത് ഷാ കുറ്റാരോപിതനായ സൊറാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രത്യേക സിബിഐ കോടതി ഡിസംബർ 21 ന് വിധി പറയും

2006 ലായിരുന്നു സൊറാബുദ്ദീൻ ഷെയ്ക്കിന്റെ സഹായി ആയ തുൾസി റാം പ്രജാപതിയെ പോലീസ് കൊലപ്പെടുത്തിയത്....