കേരളത്തിൽ നിന്നുള്ള സുഗന്ധവ്യഞ്ജന ഉൽപ്പന്നങ്ങളുടെ കയറ്റുമതി കൂടുതൽ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് അത്യാധുനികമായ സ്പൈസസ് പാർക്ക്; മന്ത്രി പി രാജീവ്
കേരളത്തിൽ നിന്നുള്ള സുഗന്ധവ്യഞ്ജന ഉൽപ്പന്നങ്ങളുടെ കയറ്റുമതി കൂടുതൽ ഉറപ്പിക്കുന്നതിന് വേണ്ടി അത്യാധുനികമായ സ്പൈസസ് പാർക്ക് ഇടുക്കിയിൽ ആരംഭിച്ച കാര്യം വ്യക്തമാക്കി....


