ഒരു ലക്ഷം തവണ ആവര്‍ത്തിച്ചാലും നിങ്ങളുടെ നുണകള്‍ സത്യമാവില്ല, ആരോ എനിക്കെതിരെ വീണ്ടും കരു നീക്കയാണ്, എന്റെ രക്തം ആര്‍ക്കോ ആവശ്യമുണ്ട്; തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തക്കെതിരെ ആര് എസ് വിമല്‍ രംഗത്ത്
തന്റെ കരിയര്‍ നശിപ്പിക്കാനായി ദിലീപ് ശ്രമിച്ചു എന്ന് ആര് എസ് വിമല്‍ പറഞ്ഞതായി ആണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത....