SREEHARIKOTTA

ഐ എസ് ആർ ഒ യിലെ റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട്‌ഡൗണുകളിൽ ശബ്ദം നൽകിയ ശാസ്ത്രജ്ഞ അന്തരിച്ചു

ശ്രീഹരിക്കോട്ടയിൽ റോക്കറ്റ് വിക്ഷേപണത്തിനുള്ള കൗണ്ട്‌ഡൗണുകളിൽ ശബ്ദം നൽകിയ ഐ എസ് ആർ ഒ യിലെ ശാസ്ത്രജ്ഞയായ വളർമതി അന്തരിച്ചു. ഹൃദയാഘാതത്തെ....

ആദിത്യ L 1 വിക്ഷേപണം ഇന്ന്

ചന്ദ്രയാൻ 3 യുടെ വിക്ഷേപണ വിജയത്തിന് ശേഷം ഐഎസ്ആർഒയുടെ ആദിത്യ എൽ 1 ന്റെ വിക്ഷേപണം ഇന്ന് നടക്കും. ഇന്ത്യയുടെ....

ചരിത്രം കുറിക്കാൻ ചന്ദ്രയാൻ 3 ; വിക്ഷേപണം പൂർത്തിയായി

ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണപദ്ധതിയുടെ മൂന്നാംദൗത്യമായ ചന്ദ്രയാൻ-3 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്‌സ് സെന്ററിൽ നിന്ന് വിക്ഷേപിച്ചു. പര്യവേക്ഷണപേടകവും വഹിച്ച് ലോഞ്ച് വെഹിക്കിൾ....

ശ്രീഹരിക്കോട്ടയില്‍ രണ്ട് സിഐഎസ്എഫ് ജവാന്മാര്‍ ആത്മഹത്യ ചെയ്ത നിലയില്‍

ശ്രീഹരിക്കോട്ടയില്‍ 24 മണിക്കൂറിനിടെ രണ്ട് സിഐഎസ്എഫ് ജവാന്മാരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ സുരക്ഷാ....

SSLV D2; ഐ.എസ്.ആര്‍.ഒയുടെ ചെറുഉപഗ്രഹ വിക്ഷേപണ ദൗത്യം പരാജയം

ഐ.എസ്.ആര്‍.ഒയുടെ ചെറുഉപഗ്രഹ വിക്ഷേപണ ദൗത്യം പരാജയപ്പെട്ടു. എസ്എസ്എല്‍വി വഹിച്ചിരുന്ന രണ്ട് ഉപഗ്രഹങ്ങളും നിശ്ചിത ഭ്രമണപഥത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല. ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തനക്ഷമമാകില്ലെന്നും....

SSLV; ശ്രീഹരിക്കോട്ടയിൽ നിന്ന് പറന്നുയരാൻ ഒരുങ്ങി എസ്എസ്എൽവി; പ്രഥമ ദൗത്യം നാളെ

ഇന്ത്യയുടെ പുതിയ ഹ്രസ്വ ദൂര ഉപഗ്രഹ വിക്ഷേപണ പേടകമായ എസ്.എസ്.എല്‍.വിയുടെ പ്രഥമ ദൗത്യം നാളെ. ഇസ്റോറയുടെ ഭൗമനിരീക്ഷണ ഉപഗ്രഹവും വിദ്യാര്‍ഥികള്‍....

PSLV C53; പിഎസ്എല്‍വി സി 53 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു

സിംഗപ്പൂരിൽ നിന്ന് മൂന്ന് ഉപഗ്രഹങ്ങളുമായി ഇന്ത്യയുടെ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിൽ സി53 (PSLV C53) ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു.....

പത്ത് ഉപഗ്രഹങ്ങളുമായി പിഎസ്എല്‍വി സി-49 കുതിച്ചു

പത്ത് ഉപഗ്രഹങ്ങളുമായി PSLV C-49 കുതിച്ചു. ഇ​ന്ത്യ​ന്‍ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ സം​ഘ​ട​ന(ISRO)​യു​ടെ ഭൗ​മ​നി​രീ​ക്ഷ​ണ ഉ​പ​ഗ്ര​ഹം ഇ​ഒ​എ​സ്-01​നൊ​പ്പം വി​ദേ​ശ​രാ​ജ്യ​ങ്ങ​ളു​ടെ ഒ​ന്‍​പ​ത് ഉ​പ​ഗ്ര​ഹ​ങ്ങ​ളും....

ചാന്ദ്രയാന്‍-2 വിക്ഷേപണം 22ന് സാധ്യത

സാങ്കേതിക തകരാര്‍മൂലം മാറ്റിയ ചാന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച നടത്താന്‍ സാധ്യത. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേയ്‌സ് സെന്ററില്‍ നിന്ന് ഉച്ചകഴിഞ്ഞ് വിക്ഷേപണം....

ചന്ദ്രയാൻ -2 നാളെ കുതിക്കും; ദൗത്യവിക്ഷേപണം ശ്രീഹരിക്കോട്ടയിലെ സതീഷ‌്ധവാൻ സ‌്പേയ‌്സ‌് സെന്ററിൽ നിന്ന്

ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യവിക്ഷേപണം തിങ്കളാഴ‌്ച പുലർച്ചെ 2.51 ന‌്. ശ്രീഹരിക്കോട്ടയിലെ സതീഷ‌്ധവാൻ സ‌്പേയ‌്സ‌് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന‌് പേടകം....

രണ്ടാം ചാന്ദ്രദൗത്യം; ശ്രീഹരിക്കോട്ടയിലേക്ക് ലോകം ഉറ്റുനോക്കുമ്പോള്‍

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചാന്ദ്രയാന്‍–2ന്റെ യാത്രക്ക് തയ്യാറെടുപ്പുകള്‍ നടക്കുന്ന ശ്രീഹരിക്കോട്ട ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം.....

ലോകത്തെ ഞെട്ടിക്കാനൊരുങ്ങി ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം; ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍

ഐഎസ്ആര്‍ഒയുടെ രണ്ടാം ചാന്ദ്രദൗത്യത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. ശ്രീഹരിക്കോട്ടയില്‍നിന്ന് 15ന് പുലര്‍ച്ചെ 2.59 ന് ചാന്ദ്രയാന്‍ 2 പേടകം കുതിച്ചുയരും.....