Sriram Venkataraman

മുഖ്യമന്ത്രിയുടെ ഉത്തരവ്; ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി. 90 ദിവസത്തേക്ക് സസ്‌പെന്‍ഷന്‍ നീട്ടാന്‍ മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്. മാധ്യമ....

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; സസ്‌പെന്‍ഷന്‍ നീട്ടി

മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ കാലാവധി വീണ്ടും നീട്ടി.....

കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവം; ശ്രീറാമിനെതിരെ നടപടി ആവശ്യപ്പെട്ട് പരാതി; കുരുക്കുകള്‍ മുറുകുമ്പോള്‍

കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നടപടി ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി.....

കെഎം ബഷീറിന്റെ മരണം; ശ്രീറാമിന് കുരുക്കായി നിര്‍ണായക തെളിവുകള്‍ കൈരളി ന്യൂസിന്; അപകടം നടന്ന സ്ഥലങ്ങളിലെ ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നു

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ മരണത്തില്‍ നിര്‍ണായക തെളിവുകള്‍ കൈരളി ന്യൂസിന്. ശ്രീറാം വെങ്കിട്ടരാമന്റെ കാര്‍ സഞ്ചരിച്ച സ്ഥലങ്ങളില്‍....

കെഎം ബഷീറിന്റെ കൊലപാതകം; കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. നാര്‍ക്കോട്ടിക് അസി. കമ്മിഷണര്‍ ഷീന്‍ തറയിലിനെയാണ് മാറ്റിയത്.....

ശ്രീറാമിന്റെ കുരുക്ക് മുറുകുന്നു; നിര്‍ണായക തെളിവുകള്‍ പുറത്ത്

ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക തെളിവുകള്‍ പൊലീസിനു ലഭിച്ചതായി സൂചന.....

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനൊരുങ്ങി സര്‍ക്കാര്‍

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനമിടിച്ച് മരണപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ കുടുംബത്തെ സഹായിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ബഷീറിന്റെ ഭാര്യ ജസീലയ്ക്ക്....

സര്‍ക്കാരിന്റെ അപ്പീലില്‍ ശ്രീറാമിന് ഹൈക്കോടതിയുടെ നോട്ടീസ്; കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്

കൊച്ചി: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍. മജിസ്‌ട്രേറ്റ് കോടതി നല്‍കിയ ജാമ്യം....

രക്തത്തില്‍ നിന്ന് മദ്യത്തിന്റെ അംശം ഒഴിവാക്കാന്‍ ശ്രമിച്ചു; ശ്രീറാമിനെതിരെ പരാതി; കിംസ് ആശുപത്രിക്കെതിരെയും പരാതി

തിരുവനന്തപുരം: മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ പരാതി. രക്തത്തില്‍....

ശ്രീറാം വെങ്കിട്ടരാമന് ജാമ്യം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് വ്യവസ്ഥതകളോടെ....

കുരുക്ക് മുറുകുന്നു; ശ്രീറാമിനെ ഡോപ് ടെസ്റ്റിന് വിധേയനാക്കണമെന്ന് ആവശ്യം

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ഡോപുമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന് വാദി ഭാഗം കോടതിയില്‍ ആവശ്യമുന്നയിച്ചു. അപകടസമയത്ത് ശ്രീറാം....

ശ്രീറാമിനെ മെഡിക്കല്‍ കോളേജിലെ ജയില്‍ വാര്‍ഡിലേക്ക് മാറ്റി; നടപടി മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരം; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

തിരുവനന്തപുരം: മദ്യലഹരിയില്‍ കാറോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്നകേസിലെ പ്രതിയായ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളേജിലെ ജയില്‍ വാര്‍ഡിലേക്ക് മാറ്റി.....

നിയമം ലംഘിച്ച് ആളെ കൊന്ന് രക്ഷപെടാന്‍ ശ്രമിച്ചവന്‍ ഇന്ന് മുഖം മറയ്ക്കുന്ന ഭീരു; മജിസ്‌ട്രേറ്റിന് മുന്നില്‍ ഗുരുതരാവസ്ഥ അഭിനയിച്ച് ശ്രീറാം

തിരുവനന്തപുരം: ഗുരുതരമായി പരുക്കേറ്റ രോഗിയെ പോലെ സ്ട്രെച്ചറില്‍ കിടത്തി, മുഖത്ത് മാസ്‌ക്കും ധരിപ്പിച്ചായിരുന്നു കൊലക്കേസ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമിനെ കിംസ്....

ശ്രീറാമിന്റെ സുഖവാസം തീര്‍ന്നു; കിംസില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു

തിരുവനന്തപുരം: മദ്യലഹരിയില്‍ കാറോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്നകേസില്‍ റിമാന്‍ഡിലുള്ള ശ്രീറാം വെങ്കിട്ടരാമനെ കിംസ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു. വഞ്ചിയൂരില്‍....

മനോരമ വാഴ്ത്തിയ ‘ബൈക്കിഷ്ടരാമ’ന്റെ നിയമവിരുദ്ധ വീരകഥകള്‍ #WatchVideo

ശ്രീറാം, നിങ്ങളുടെ മധ്യവര്‍ഗജാഡയിലും നിരുത്തരവാദപരമായ ഡ്രൈവിംഗിലും പൊലിഞ്ഞത് കുടുംബത്തോടും സമൂഹത്തോടും ഒരു പോലെ ഉത്തരവാദിത്തം പുലര്‍ത്തിയ ഒരു മകനെയാണ്, പിതാവിനെയാണ്,....

ശ്രീറാം, മാധ്യമങ്ങള്‍ സൃഷ്ടിച്ച ഐഎഎസ് ‘നന്മമരം’; പരാതികളെല്ലാം മുക്കി, പരാതി പറഞ്ഞവരെ അപഹസിച്ചു

മദ്യപിച്ച് ലക്കുകെട്ട് മാധ്യമപ്രവര്‍ത്തകന്റെ ജീവനെടുത്ത ശ്രീറാം വെങ്കിട്ടരാമന്‍ മാധ്യമങ്ങള്‍ സൃഷ്ടിച്ച ഐഎഎസ് ‘നന്മമരം’. ദേവികുളം സബ് കലക്ടറായിരിക്കെ മൂന്നാറിലെ നൂറുകണക്കിനു....

മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊന്ന കേസ്; ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊന്നക്കേസില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍. ശ്രീറാം ചികിത്സയില്‍ കഴിയുന്ന....

മാധ്യമപ്രവര്‍ത്തകന്റെ അപകടമരണം; കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്ന് മന്ത്രി ശശീന്ദ്രന്‍; ആരെയെങ്കിലും രക്ഷിക്കാന്‍ ശ്രമിച്ചാല്‍ പൊലീസുകാര്‍ക്കെതിരെ നടപടി

കോഴിക്കോട്: ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ കുറ്റമറ്റ അന്വേഷണമാണ് നടക്കുന്നതെന്ന് മന്ത്രി എകെ ശശീന്ദ്രന്‍.....