രാവിലെ ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ പോയിട്ട് ഇതുവരെ വന്നില്ലെ ?; സുമേഷ് കാവിപ്പടയുടെ വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെ ബിജെപിയുടെ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ
സുമേഷ് വിളിച്ചിരുന്നോ? രാവിലെ ഹർത്താൽ വിജയിപ്പിക്കാൻ പോയിട്ട് ഇതു വരെ വന്നില്ല....