top 10

കേരളത്തിന്‍റെ ദേശീയ പാത വികസനം നിര്‍ത്തി വയ്ക്കാനാവശ്യപ്പെട്ട് കൊണ്ടുള്ള നാഷണല്‍ ഹൈവേ അതോറിറ്റി ചെയര്‍മാന്‍റെ കത്ത് പുറത്ത്

ദേശീയപാതയുടെ സ്ഥലം ഏറ്റെടുപ്പും, അനുബന്ധ ജോലികളും അടിയന്ത്രിമായി നിര്‍ത്തി വെയ്ക്കാന്‍ തീരുമാനിച്ചതായി കത്തില്‍ പറയുന്നു....

എൽഡിഎഫ് ഭരിക്കുന്ന കേരളത്തിൽ വികസനം വേണ്ട എന്നാണോ ബിജെപി നിലപാടെന്ന് കോടിയേരി; പ്രതിഷേധം ഉയർന്നുവരണം

കേന്ദ്ര സർക്കാറിന്റെ സങ്കുചിത നിലപാടിനെതിരെ പ്രതിഷേധം ഉയർന്നുവരണമെന്ന് കോടിയേരി ബാലകൃഷ്ണൻ....

ചീഫ് ജസ്റ്റിസിന് ക്ലീൻ ചിറ്റ് നൽകി ആഭ്യന്തര അന്വേഷണ സമിതി; റിപ്പോർട്ട് തനിക്ക് നല്‍കണമെന്ന് പരാതിക്കാരി

ഒരു സമിതിയുടെ റിപ്പോർട്ട് പരസ്യപ്പെടുത്താൻ കഴിയില്ലെന്നിരിക്കെയാണ് യുവതിയുടെ ആവശ്യം....

തെരഞ്ഞെടുപ്പ് ചട്ട ലംഘന പരാതികളില്‍ നടപടി വൈകിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് സീതാറാം യെച്ചൂരി

മോദി ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു....

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്താത്ത നാല് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍; സിവില്‍ പോലീസ് ഓഫീസറെ സസ്‌പെന്റ് ചെയ്തു

പകരം നാല് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയമിക്കുകയും ചെയ്തു.....

വർഗീയ പരാമർശങ്ങൾക്കൊപ്പം രാജ്യത്തെ അപകടത്തിലാക്കുന്ന പ്രസ‌്താവനകളും; മോദിയും അമിത് ഷായും നടത്തുന്നത് അതിരുവിട്ട പ്രസ‌്താവനകള്‍

പെരുമാറ്റച്ചട്ടം ലംഘിച്ച‌ ഇത്തരം പരാമർശങ്ങളിലൊന്നും തെരഞ്ഞെടുപ്പ‌് കമീഷൻ നടപടി എടുത്തില്ല.....

ലോക്‌സഭാ തെരഞ്ഞെടുപ്പ്; വി എന്‍ വാസവന്‍ കൈരളിയോട് പ്രതികരിക്കുന്നു

നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കോട്ടയം മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന്‍ കൈരളിയോട് സംസാരിക്കുന്നു…....

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പി പി സുനീര്‍ കൈരളിയോട് പ്രതികരിക്കുന്നു

നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ വയനാട് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി സുനീര്‍ കൈരളിയോട് സംസാരിക്കുന്നു…....

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ജോയ്സ് ജോര്‍ജ് കൈരളിയോട് പ്രതികരിക്കുന്നു

നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഇടുക്കി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോയ്സ് ജോര്‍ജ് കൈരളിയോട് സംസാരിക്കുന്നു…....

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ചിറ്റയം ഗോപകുമാര്‍ കൈരളിയോട് പ്രതികരിക്കുന്നു

നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മാവേലിക്കര മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാര്‍ കൈരളിയോട് സംസാരിക്കുന്നു…....

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഇന്നസെന്‍റ്  കൈരളിയോട് പ്രതികരിക്കുന്നു

നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ചാലക്കുടി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്‍റ്   കൈരളിയോട് സംസാരിക്കുന്നു…....

പരാജയഭീതി മൂലം അക്രമം അ‍ഴിച്ചുവിട്ട് യുഡിഎഫ്; തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന ആവശ്യവുമായി എല്‍ഡിഎഫ് നേതാക്കള്‍

വില്ല്യപ്പള്ളിയിലും കുറ്റ്യാടിയിലും യുഡിഎഫ് നടത്തിയത് ഏകപക്ഷീയ അക്രമം....

Page 3 of 16 1 2 3 4 5 6 16