Trade Unions

കേന്ദ്രസര്‍ക്കാറിന്‍റെ തൊ‍ഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ 26 ന് സംയുക്ത ട്രേഡ്യൂണിയന്‍ നേതൃത്വത്തില്‍ പണിമുടക്ക്

ഈ മാസം 26ന് സംയുക്ത ട്രേഡ് യൂണിയൻ ദേശീയ പണിമുടക്ക് സംഘടിപ്പിക്കും. കേന്ദ്രസർക്കാരിന്‍റെ തൊ‍ഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയാണ് പണിമുടക്ക് നടത്തുന്നത്.....

ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു; ജില്ലാ കേന്ദ്രങ്ങളില്‍ തൊഴിലാളി സംഘടനകളുടെ സംയുക്ത മാര്‍ച്ച്

കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തുന്ന പണിമുടക്ക് പുരോഗമിക്കുന്നു. ഇന്നലെ അര്‍ദ്ധരാത്രിമുതല്‍ തുടങ്ങിയ സമരവുമായി....

കേന്ദ്രത്തിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍; ദേശീയ പണിമുടക്ക് നാളെ അര്‍ധരാത്രി മുതല്‍; രാജ്യം സ്തംഭിക്കും

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെയും ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് നാളെ അര്‍ധരാത്രി ആരംഭിക്കും. ചൊവ്വാഴ്ച അര്‍ധരാത്രി....

മോദി സര്‍ക്കാരിന് ശക്തമായ താക്കീതുമായി ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു; പാര്‍ലമെന്റിലേക്ക് നടന്ന മാര്‍ച്ചില്‍ അണിനിരന്നത് ആയിരങ്ങള്‍

പശ്ചിമബംഗാളില്‍ നേരിയ സംഘര്‍ഷം ഉണ്ടായെങ്കിലും പല സംസ്ഥാനങ്ങളിലും പൊതു പണിമുടക്ക് പൂര്‍ണ്ണമാണ്.....

ദേശീയ പണിമുടക്ക് രണ്ടാം ദിനം; സംയുക്ത തൊ‍ഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് പാര്‍ലമെന്‍റ് മാര്‍ച്ച്

എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി രാവിലെ 10.30ന് ദില്ലിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും....

പ്രഹസനമായി ബിജെപി സമരം; പ്രതിഷേധത്തിന്‍റെ കടലിരമ്പം തീര്‍ത്ത് ട്രേഡ് യൂണിയന്‍ സമരവേദി; സെക്രട്ടറിയേറ്റിലെ സമരക്കാ‍ഴ്ച്ചകള്‍

പ്രവര്‍ത്തകരുടെ അസാനിധ്യവും,നിസഹകരണവും കാരണം സെക്രട്ടറിയേറ്റിന് മുന്നിലെ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സമരം ദിനം പ്രതി മെലിയുകയാണ്....

ദേശീയ പണിമുടക്ക്; രാജ്യം നിശ്ചലം, റോഡ് റെയില്‍ ഗതാഗതം തടസ്സപ്പെട്ടു; നിര്‍മാണ വ്യവസായ മേഖലകള്‍ തടസപ്പെട്ടു

തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന മിക്ക ഡയറക്ടറേറ്റുകളും തുറന്നില്ല....

വിയര്‍പ്പ് നനച്ച് വിളയിച്ചതവരാണ് ഈ മണ്ണ്; തൊ‍ഴിലാളികളുടെ സമരം അതിജീവനത്തിനായുള്ള പോരാട്ടം

തൊഴില്‍ മേഖലയില്‍ വേതനം കുറയുകയും, തൊഴില്‍ സാഹചര്യങ്ങളും സൗകര്യങ്ങളും കുറയുകയും ചെയ്യുമ്പോള്‍ പണിമുടക്കി സമരത്തിനിറങ്ങുക എന്നത് പുതിയ കാര്യമല്ല....

തൊ‍ഴിലാളികളുടെ ആവശ്യങ്ങളോട് മുഖം തിരിച്ച് കേന്ദ്രസര്‍ക്കാര്‍; സെപ്തംബറില്‍ പ്രഖ്യാപിച്ച പണിമുടക്കില്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറാവാതെ കേന്ദ്രം

പണിമുടക്ക് തൊഴിലാളിവർഗ പോരാട്ടത്തിലെ ചരിത്ര സംഭവമാകുമെന്ന് സംയുക്ത ട്രേഡ‌് യൂണിയൻ നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു....

സംയുക്ത ട്രേഡ് യൂണിയന്റെ ദ്വിദിന പണിമുടക്ക് ആരംഭിച്ചു; സംഘടിതരും അസംഘടിതരുമായ 20 കോടിയിലേറെ തൊ‍ഴിലാളികള്‍ സമര രംഗത്ത്

പൊതുജനങ്ങള്‍ക്ക് ബുദ്ധിമുണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു....

മെയ് ഒന്നുമുതല്‍ കേരളത്തില്‍ നോക്കുകൂലിയില്ല; പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍

തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെ സഹായിക്കുന്നതിന് എന്തു ചെയ്യാന്‍ പറ്റുമെന്ന് സര്‍ക്കാര്‍ ആലോചിക്കും ....

ചെങ്കോടിക്ക് കീഴില്‍ ബംഗളൂരിലെ ടെക്കികള്‍ അണിനിരന്നു; ഇത് ചരിത്രനിമിഷം; രാജ്യത്ത് ആദ്യമായി ഐടി മേഖലയില്‍ തൊഴിലാളി യൂണിയന്‍

തൊഴില്‍ ചുഷണങ്ങളുടെ പശ്ചാത്തലത്തിലാണ് യൂണിയന്‍ രൂപീകരണത്തിലേക്ക് ടെക്കികളെ നയിച്ചത്....

ആവശ്യത്തിന് ബസ് ഇറക്കാനായില്ലെങ്കില്‍ താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കും; ബോഡി നിര്‍മ്മാണത്തിന് വെല്ലുവിളിയായി സാമ്പത്തിക സ്ഥിതി; സുശീല്‍ ഖന്ന റിപ്പോര്‍ട്ടിനെതിരെ എതിര്‍പ്പുമായി തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം : ആവശ്യത്തിന് പുതിയ ബസ്സുകള്‍ കൂടി നിരത്തിലിറക്കാനായില്ലെങ്കില്‍ താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കാന്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ ആലോചന. ജീവനക്കാരും ബസും....

ഇപിഎഫ് നികുതി തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചേക്കും; തീരുമാനം പ്രതിപക്ഷത്തിന്റെയും തൊഴിലാളി സംഘടനകളുടെയും പ്രതിഷേധത്തെ തുടര്‍ന്ന്

2016 ഏപ്രില്‍ മുതല്‍ ഇപിഎഫ് പദ്ധതിയില്‍ ചേരുന്ന ജീവനക്കാരെ ഉള്‍പ്പെടുത്തിയാകും ഇളവ് നല്‍കുക.....

ഇന്ന് വീണ്ടും പിഎൽസി യോഗം; പ്രതീക്ഷയുണ്ടെന്ന് ട്രേഡ് യൂണിയനുകൾ; തീരുമാനമായില്ലെങ്കിൽ സമരം സെക്രട്ടറിയേറ്റിന് മുൻപിൽ

മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീർക്കാൻ വിളിച്ചു ചേർത്ത പ്ലാന്റേഷൻ ലേബർ കമ്മിറ്റി യോഗം ഇന്നും ചേരും....

മൂന്നാറില്‍ ട്രേഡ് യൂണിയനുകള്‍ ഇന്ന് റോഡ് ഉപരോധിക്കും; മരണം വരെ നിരാഹാരമെന്ന് പൊമ്പിളൈ ഒരുമൈ

ഇന്ന് മൂന്നാറില്‍ റോഡ് ഉപരോധിക്കാനാണ് തീരുമാനം. 15 ഇടങ്ങളില്‍ ഇന്ന് റോഡ് ഉപരോധം സംഘടിപ്പിക്കും.....

തോട്ടം തൊഴിലാളി സമരം; പിഎല്‍സി ചര്‍ച്ച പരാജയം; ഇടക്കാല ആശ്വാസ നിര്‍ദേശം യൂണിയനുകള്‍ തള്ളി

മൂന്നാറിലെ തോട്ടം തൊഴിലാളി സമരം തീര്‍ക്കാന്‍ വിളിച്ച നാലാമത് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി ചര്‍ച്ചയും പരാജയം. ഇരുവിഭാഗവും നിലപാടുകളില്‍ വിട്ടുവീഴ്ച....

പെമ്പിളൈ ഒരുമൈയില്‍ ഭിന്നത; വനിതാ നേതാക്കള്‍ ട്രേഡ് യൂണിയന്‍ സമരവേദിയില്‍; അവകാശം നേടാന്‍ യോജിച്ച് നില്‍ക്കണമെന്ന് വനിതകള്‍

മൂന്നാറില്‍ സമരം നടത്തുന്ന പെമ്പിളൈ ഒരുമൈയില്‍ ഭിന്നത ഉടലെടുക്കുന്നു. ആദ്യം ഒറ്റയ്ക്ക് നിരാഹാരസമരം ആരംഭിച്ച പെമ്പിളൈ ഒരുമൈ നേതാക്കള്‍ ഇന്ന്....