Travel

വിപണിയിലെത്താനൊരുങ്ങി സുസുക്കി ഹയാബൂസ

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ സുസുക്കിയുടെ പുത്തന്‍ ഹയബൂസ നാളെ ഇന്ത്യന്‍ വിപണിയില്‍ എത്തും. 2021 ഫെബ്രുവരിയിലാണ് സൂപ്പര്‍ ബൈക്കായ....

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനില്‍ വിലക്ക്

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഒമാനിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍. ഏപ്രില്‍ 24 വൈകിട്ട് 6 മണി മുതല്‍ ഇത് പ്രാബല്യത്തില്‍....

“മഴയിലും വെയിലിലും ഉയർത്തിപ്പിടിക്കുന്ന പ്രണയമേ… പ്രിയനേ…..” പ്രണയദിനത്തിൽ എഴുത്തുകാരി ഹണി ഭാസ്കരന്റെ കുറിപ്പ്

ഒരിക്കലും അന്യമല്ലാത്ത പ്രണയത്തിൻ്റെ രാജ്ഞിയാണു ഞാൻ. തീ പിടിച്ച കാലത്തിനും സമുദ്ര തീവ്രമാർന്ന ആധികൾക്കും ഇടയിലൂടെ പായുമ്പോഴും എന്നെ ഉയർത്തിപ്പിടിച്ച....

നിരത്തുകൾ കീഴടക്കാൻ ടാറ്റാ സഫാരി തിരികെയെത്തുന്നു

നിരത്തുകൾ കീഴടക്കാൻ ടാറ്റാ സഫാരി തിരികെയെത്തുന്നു കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിലേറെയായി ഇന്ത്യൻ വാഹനവിപണിയിൽ ചലനങ്ങൾ തീർത്ത ടാറ്റാ സഫാരി അടിമുടി....

മൂന്നാറിന്റെ ചരിത്ര വഴികളിലൂടെ

മഞ്ഞ് പെയ്യുന്ന മലമുകളിലേക്കെത്തിയ ആദ്യ മനുഷ്യർ സമതലങ്ങളിലെ മനുഷ്യർ ഇടുക്കിയെ ചരിത്രമില്ലാത്തൊരു നാടായാണ് പരിഗണിക്കുന്നത്. ഏതാണ്ട് അരനൂറ്റാണ്ടിനു മുന്നേയുണ്ടായ കുടിയേറ്റങ്ങൾ....

സഞ്ചാരികളെ ആകർഷിക്കാൻ അണിഞ്ഞൊരുങ്ങി പെരുവണ്ണാമൂഴി

എന്നും സഞ്ചാരികളെ ആകർഷിച്ചിരുന്ന പെരുവണ്ണാമൂഴി സഞ്ചാരികളെ ആകർഷിക്കാനായി വീണ്ടും അണിഞ്ഞൊരുങ്ങുകയാണ്. സഞ്ചാരികൾക്കായി ഇൻ്റർപ്രട്ടേഷൻ സെൻറർ മുതൽ നിരവധി സൗകര്യങ്ങളാണ് ഇവിടെ....

മഹാരാഷ്ട്രയിൽ അന്തർ ജില്ലാ യാത്രയ്ക്ക് ഇനി ഇ-പാസുകൾ ആവശ്യമില്ല

മഹാരാഷ്ട്രയിൽ അന്തർ ജില്ലാ യാത്രയ്ക്ക് ഇനി ഇ-പാസുകൾ ആവശ്യമില്ല. സെപ്റ്റംബർ 2 മുതൽ മഹാരാഷ്ട്ര സർക്കാർ അന്തർ ജില്ലാ യാത്രകൾക്ക്....

100 രൂപ കൈയിലുണ്ടോ..! ഇറ്റലിയില്‍ ഒരു വീട് വാങ്ങാം..

100 രൂപയുണ്ടെങ്കില്‍ ഇറ്റലിയില്‍ ഒരു വീട് സ്വന്തമാക്കാം.. ഞെട്ടണ്ട സംഗതി കാര്യമാണ്. ഇറ്റലിയിലെ കംപാനിയ പ്രവിശ്യയിലെ ബിസാക്ക എന്ന പട്ടണത്തിലാണ്....

ഐസ്‌ലന്റ്- ‘ലാന്‍ഡ് ഓഫ് ഫയര്‍ ആന്‍ഡ് ഐസ്’

അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യം വടക്കന്‍ യൂറോപ്പിലെ അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് ഐസ്‌ലന്റ് .റെയിക് ജാവിക് ആണ്....

ചരിത്രം ഉറങ്ങുന്ന ലൈറ്റ് ഹൗസിനെ കാത്തു സൂക്ഷിച്ച് ഒരു നാട്..

120 വര്‍ഷം പഴക്കമുളള ചരിത്രം ഉറങ്ങുന്ന ലൈറ്റ് ഹൗസിനെ നാട്ടുകാര്‍ കടലിന് നല്‍കാതെ സംരക്ഷിച്ചത് അതിസാഹസികമായാണ്. അതു തന്നെയാണ് സഞ്ചാരികളെ....

‘പോഖറ’യെന്ന വിസ്മയം

ഹിമാലയന്‍ രാജ്യമായ നേപ്പാളിലെ അതിമനോഹരമായ ഒരു നഗരമാണ് പോഖറാ. തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 200 കി.മീ പടിഞ്ഞാറ് ഫേവാ തടാകത്തിന്റെ....

സഞ്ചാരികളുടെ മനം കവരുന്ന ലോകത്തിലെ പത്ത് സ്ഥലങ്ങള്‍

1.അയേണ്‍ മൗണ്ടന്‍ ലോകത്തിലെ അപൂര്‍വ ഇനം നിധികള്‍ സൂക്ഷിച്ചിരിക്കുന്ന സ്ഥലമാണ് അയേണ്‍ മൗണ്ടന്‍. ലോകത്തിന്റെ ഔദ്യോഗിക ആര്‍ക്കൈവ് എന്നും ഇത്....

ദുബായില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ്

ദുബായില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ്. വിനോദസഞ്ചാര വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുപ്രകാരം ഈ വർഷം ആദ്യ ആറുമാസങ്ങളിൽ....

സഞ്ചാരികള്‍ക്കൊരു സന്തോഷവാര്‍ത്ത; തൊട്ടടുത്ത ടൂറിസ്റ്റ് സ്‌പോട്ടുകള്‍ അറിയാം; കിടുക്കന്‍ മൊബൈല്‍ ആപ്പുമായി ട്രിപ്പ് അണ്‍ടോള്‍ഡ്‌

ഒരവസരം കിട്ടിയാല്‍ യാത്രക്കായി ചാടിയിറങ്ങുന്നവരാണോ നിങ്ങള്‍?. വലിയ പഠനം ഒന്നും നടത്താതെ പോയി നിരാശരായി തിരിച്ച് പോരേണ്ടി വന്നിട്ടുണ്ടോ നിങ്ങള്‍ക്ക്?....

പുരുഷ രക്ഷാധികാരിയുടെ അനുമതി വേണ്ട; സൗദി സ്ത്രീകള്‍ക്ക് ഇനി വിദേശയാത്ര ചെയ്യാം

പുരുഷ രക്ഷാധികാരിയുടെ അനുമതിയില്ലാതെ സൗദി അറേബ്യയിലെ സ്ത്രീകൾക്ക് ഇനി മുതല്‍ വിദേശയാത്ര നടത്താമെന്ന് ഉത്തരവ്. വെള്ളിയാഴ്ച പ്രഖ്യാപിച്ച പുതിയ ചട്ടപ്രകാരം....

ഇനി അവള്‍ പറക്കില്ല; അഹങ്കാരം തലയ്ക്ക് പിടിച്ചാല്‍ ശിക്ഷ ഇത് തന്നെ

യുകെയില്‍ നിന്ന് ടര്‍ക്കിയിലേക്ക് യാത്രതിരിച്ച ജെറ്റ് റ്റു ഡോട്ട് കോമില്‍ യുവതി അക്രമം അഴിച്ചുവിട്ടു. ഷോലെ ഹെയിന്‍സ് എന്ന യുവതിയാണ്....

ആദ്യ 6 മാസത്തിനുള്ളിൽ ദുബായിലൂടെ യാത്ര ചെയ്തത് രണ്ടു കോടിഎഴുപത്തി നാല് ലക്ഷം യാത്രക്കാർ

2019 വർഷത്തെ ആദ്യത്തെ ആറു മാസത്തിനുള്ളിൽ ദുബായിലൂടെ യാത്ര ചെയ്തത് രണ്ടു കോടിഎഴുപത്തി നാല് ലക്ഷം യാത്രക്കാരാണെന്ന് ദുബായ് ജനറൽ....

ബാംഗ്ലൂര്‍ നഗരത്തിലെ സാഹസിക ഇടങ്ങള്‍

ഇന്ത്യയിലെ മൂന്നാമത്തെ ജനനിബിടമായ നഗരവും അഞ്ചു വലിയ തലസ്ഥാന നഗരങ്ങളിലൊന്നുമാണ് ബാംഗളൂര്‍. തീര്‍ത്ഥാടനകേന്ദ്രങ്ങളും ,മലനിരകളും കടലും കടല്‍തീരങ്ങളും സാഹസിക ഇടങ്ങളുമൊക്കെ....

Page 2 of 5 1 2 3 4 5