vanitha mathil

വനിതാ മതിലിന് പിന്തുണയുമായി തെരുവുകളില്‍ ആവേശം വിതറി വനിതകളുടെ കലാ ജാഥ

ഇന്ന് ഈ കാണുന്ന നിലയിലേക്കെത്താന്‍ കേരളം താണ്ടിയ വഴികളും ത്യാഗോജ്വലമായ പോരാട്ടങ്ങളും ഓര്‍മ്മപ്പെടുത്തുന്ന കലാ ജാഥയാണ് കയ്യടികള്‍ നേടി മുന്നേറുന്നത്.....

വനിതാ മതിലിന്റെ പ്രസക്തി വിളിച്ചോതുന്ന ശീര്‍ഷകഗാനങ്ങള്‍ പ്രകാശനം ചെയ്തു

ചിത്രമാകാനൊരുങ്ങിയാണ് വനിതാ മതിലിന്റെ പ്രചരണം സംസ്ഥാനത്ത് നടക്കുന്നത്. മതിലിന്റെ പ്രസക്തി വിളിച്ചോതുന്നതാണ് അതിന്റെ ശീര്‍ഷകഗാനങ്ങള്‍.....

വനിതാ മതിലിന് പിന്തുണ അറിയിച്ച് സികെ ജാനു; ജനാധിപത്യ രാഷ്ടീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായി പങ്കെടുക്കും

കോഴിക്കോട് ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സികെ ജാനു കൂടിക്കാഴ്ച നടത്തി....

വനിതാ മതിലിന് പിന്‍തുണയുമായി നമ്പൂതിരി സമുദായത്തിലെ പുരോഗമനവാദികളുടെ സംഗമം

ജനുവരി 1 ന് നടക്കുന്ന വനിതാ മതിൽ വിജയിപ്പിക്കേണ്ടതിന്റെ പ്രസക്തി കൂട്ടായ്മയിൽ സംസാരിച്ച എല്ലാവരും വ്യക്തമാക്കുകയും ചെയ്തു....

കേരളത്തെ പിന്നോട്ട് നയിക്കാനുള്ള ശ്രമങ്ങൾക്കെതിരെ പ്രതിരോധമായി ചിത്രകാരന്മാരുടെ കൂട്ടായ്മയുടെ സമൂഹ ചിത്ര രചന

സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടുന്ന മുപ്പതോളം പേർ ചിത്രം വരച്ച് വനിതാ മതിലിന് പിന്തുണ അറിയിച്ചു....

വനിതാ മതിലില്‍ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന ഹൈക്കോടതി വിധി മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ബാലാവകാശ കമ്മീഷന്‍

അന്താരാഷ്ട്ര ബാലവകാശ ഉടമ്പടിയിലെ 12 മുതല്‍ 15 വരെയുളള അനുഛേദങ്ങള്‍ പ്രകാരം ഈ വിധി നിലനിള്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു....

‘വനിതാ മതിലിനൊപ്പം തന്നെ, സംഘപരിവാര്‍ കോപ്രായങ്ങളെ ചെറുക്കാന്‍’

കാര്യങ്ങള്‍ കൈവിട്ടു പോയാല്‍ അത് കേരളമെങ്കിലും കാത്തു സൂക്ഷിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സമീപനങ്ങള്‍ക്കു തിരിച്ചടിയാകും ....

നാടുണര്‍ത്താന്‍ വനിതാ മതില്‍; ആവേശമുണര്‍ത്തി വനിതാ മതിലിന്റെ ശീര്‍ഷക ഗാനം പുറത്തിറങ്ങി

കേരളത്തിന്റെ നവോഥാന പാരമ്പര്യവും വിവിധ മേഖലകളിലെ സ്‌ത്രീകളുടെ മുന്നേറ്റവും വിളിച്ചോതുന്നതാണ്‌ ഗാനത്തിന്റെ ദൃശ്യവൽക്കരണം....

വനിതാ മതില്‍; വേറിട്ട പ്രചാരണവുമായി ഡിവൈഎഫ്‌ഐ

ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ വ്യത്യസ്തങ്ങളായ പ്രചാരണ രീതികളുമായി വനിതാ മതിലിന്‍റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഡിവൈഎഫ്‌ഐ സജീവമാണ്....

വനിതാ മതിലില്‍ എല്ലാ ജാതിമത വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകളും പങ്കെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി; വനിതാ മതില്‍ വനിതകളുടേതു മാത്രമായിരിക്കും

സര്‍ക്കാര്‍ പണം കൊണ്ടാണ് വനിതാ മതില്‍ ഉയര്‍ത്താന്‍ പോകുന്നത് എന്ന നുണ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു....

മന്നത്ത് പദ്മനാഭൻ സ്ഥാപിച്ച മട്ടന്നൂർ പി ആർ എൻ എസ് കോളേജിൽ നിന്നും വനിതാ മതിലിന് പിന്തുണയുമായി അധ്യാപകരും വിദ്യാർത്ഥികളും

ജനുവരി 1 ന് നടക്കുന്ന വനിതാ മതിലിൽ കോളേജിൽ നിന്നുള്ള വിദ്യാർത്ഥിനികൾ അണി ചേരും....

കോടികള്‍ മുടക്കിയാണോ വനിതാ മതില്‍; സര്‍ക്കാര്‍ സത്യവാങ്മൂലം എന്ത് ?

പ്രളയത്തിന്‍റെ പേരില്‍ എല്ലാത്തില്‍ നിന്നും ഒളിച്ചോടുകയല്ല പുതിയവ‍ഴിയില്‍ പുതിയ രീതിയില്‍ എല്ലാം അഭിമുഖീകരിക്കുക തന്നെയാണ് നമ്മള്‍ കേരളീയര്‍ ചെയ്തത്....

Page 3 of 5 1 2 3 4 5