web series

ഒഡിഷന് വേണ്ടി പകര്‍ത്തിയ വീഡിയോ അശ്ലീല സൈറ്റില്‍; നിര്‍മാണ കമ്പനിക്കെതിരെ യുവനടി

മുംബൈയില്‍ വെബ്‌സീരിസിന്റെ ഒഡീഷന് വേണ്ടി ചിത്രീകരിച്ച വീഡിയോ അശ്ലീല സൈറ്റില്‍ കണ്ടെത്തിയതിന് പിന്നാലെ നിര്‍മാണക്കമ്പനിക്കെതിരെ പരാതിയുമായി യുവനടി. കമ്പനിയിലെ ജീവനക്കാര്‍ക്കെതിരെയാണ്....

ഗണ്‍സ് ആന്‍ഡ് ഗുലാബ്‍സ്; ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ വെബ് സിരീസ് സ്ട്രീമിംഗ് ആരംഭിച്ചു

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന ആദ്യ വെബ് സിരീസ് സ്ട്രീമിംഗ് ആരംഭിച്ചു. ഹിന്ദിയിൽ ദുൽഖറിന് നിറഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. ഗണ്‍സ് ആന്‍ഡ്....

‘മാമനോടൊന്നും തോന്നല്ലേ മക്കളെ’, കരിക്കിലെ അർജുന്റെ സഖിയായി ഇനി ശിഖാ

കരിക്ക് വെബ്സീരീസിലെ അർജുൻ രത്തൻ വിവാഹിതനാകുന്നു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും അർജുൻ പങ്കുവച്ചിട്ടുണ്ട്.....

അപ്പാനി ശരതും ഭാര്യയും ഒന്നിക്കുന്ന ‘മോണിക്ക’ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തു

അങ്കമാലി ഡയറീസ് ഉള്‍പ്പെടെ നിരവധി സിനിമകളിലൂടെ ശ്രദ്ധ നേടിയ അപ്പാനി ശരത്തും ഭാര്യ രേഷ്മ ശരത്തുമാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങള്‍,....

ബാ​ഹു​ബ​ലി​ ​വെ​ബ് ​സീ​രീ​സ് നെറ്റ് ഫ്ലിക്സിന് ഇഷ്ടമായില്ല; വീണ്ടും ഷൂട്ടിങ്ങിനൊരുന്നു

ആഗോള ഹിറ്റായ ബാഹുബലി സീരീസിനെ ആസ്പദമാക്കി ഒരുക്കുന്ന വെബ് സീരീസായ ബാഹുബലി – ബിഫോർദ ബിഗിനിംഗ് പ്രതിസന്ധിയിൽ. മൂന്നുവർഷം മുമ്പാണ്....