Yogi Adithyanath

അടുത്ത ലക്ഷ്യം മഥുരയും കാശിയും; പ്രസ്താവനയുമായി യോഗി ആദിത്യനാഥ്

ഗ്യാന്‍വാപി തര്‍ക്കം നിലനില്‍ക്കേ വിവാദ പ്രസ്താവനയുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത ലക്ഷ്യം മഥുരയും കാശിയുമാണെന്നാണ് നിയമസഭയില്‍ യോഗി....

ഹലാൽ മുദ്രയുള്ള ഭക്ഷണം നിരോധിച്ച ബിജെപി സർക്കാരിന്‌ സുപ്രീംകോടതി നോട്ടീസ്‌

ഉത്തർപ്രദേശ്‌ സർക്കാർ ഹലാൽ മുദ്രയുള്ള ഭക്ഷണം നിരോധിച്ച നടപടിക്ക്‌ എതിരായ ഹർജികളിൽ സുപ്രീംകോടതി നോട്ടീസ്‌. ഹലാൽ മുദ്രയുള്ള ഭക്ഷണപദാർത്ഥങ്ങളുടെ ഉൽപാദനം,....

സഹപ്രവര്‍ത്തകയുമായി വിവാഹം അടുത്തമാസം; പൊലീസുകാരന് ദാരുണാന്ത്യം, മൃതദേഹത്തിന് അരികില്‍ പൊട്ടിക്കരഞ്ഞ് നവവധു

യുപിയില്‍ ഗുണ്ടാനോതാവിന്റെ വെടിയേറ്റ് പൊലീസ് കോണ്‍സ്റ്റബിളിന് ദാരുണാന്ത്യം. 30കാരനായ സച്ചിന്‍ രാത്തിയാണ് കൊല്ലപ്പെട്ടത്. സഹപ്രവര്‍ത്തകയും കോണ്‍സ്റ്റബിളുമായ കോമള്‍ ദേശ്‌വാളുമായി അടുത്ത....

യോഗി ആദിത്യനാഥ് കരഞ്ഞു പോയി; സംഭവം വൈറല്‍

ബോളിവുഡ് താരം കങ്കണ റണൗട്ട് നായികയായ ചിത്രമാണ് തേജസ്. ബോക്‌സ് ഓഫീസില്‍ കിതച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം ലഖ്‌നൗവിലെ....

‘റോഡ് ഗതാഗതം തടസപ്പെടുത്തി മതപരമായ ചടങ്ങുകള്‍ പാടില്ല’; ഈദിന് മുന്‍പായി ഉത്തരവിറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

റോഡ് ഗതാഗതം തടസപ്പെടുത്തി മതപരമായ ചടങ്ങുകള്‍ പാടില്ലെന്ന് ഉത്തരവിറക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഈദ്, അക്ഷയ തൃതീയ എന്നിവയ്ക്ക് മുന്നോടിയാണ് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള....

യോഗിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സെക്യൂരിറ്റി സ്റ്റാഫംഗം വെടിയേറ്റ് മരിച്ചു. ഡെപ്യൂട്ടേഷനിൽ നിയമിതനായ സന്ദീപ് യാദവ് എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്....

യോഗി ആദിത്യനാഥിനെതിരെ പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തകന് ഒരു ലക്ഷം രൂപ പിഴ

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ നിരന്തരം പരാതിയുമായി കോടതിയെ സമീപിച്ച മാധ്യമപ്രവര്‍ത്തകനാണ് ഒരു ലക്ഷം രൂപ പിഴ. 2007ലെ ഗോരഖ്പൂര്‍....

രാഹുല്‍ ഗാന്ധിയെ യു പിയില്‍ ഇറങ്ങാന്‍ അനുവദിച്ചില്ലെന്ന് ആരോപണം

രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന് വരാണസിയില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതായി ആരോപണം. വയനാട്ടിലെ സന്ദര്‍ശനത്തിന് ശേഷം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന്....

Yogi; യോഗിയുടെ ബുൾഡോസർ രാജിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തം

യോഗി സർക്കാരിന്റെ ബുൾഡോസർ രാജിനെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നു..ജാവേദ് അഹമ്മദ്ന്റെ ഭാര്യയുടെ പേരിലുള്ള, കൃത്യമായ രേഖയുള്ള വീടാണ് ഉത്തർപ്രദേശ് സർക്കാർ....

Yogi Adithyanath: സ്വന്തം മന്ത്രിമാരോട് സ്വത്ത് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ്

സ്വന്തം മന്ത്രിമാരോട് സ്വത്ത് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട് യോഗി ആദിത്യനാഥ്. ഭരണത്തില്‍ കുടുംബാംഗങ്ങള്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും നിര്‍ദേശം. പ്രതിച്ഛായ മെച്ചപ്പെടുത്തി മോദിക്ക്....

യു പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് സത്യപ്രതിജ്ഞ ചെയ്തു

ഉത്തർപ്രദേശിൻ്റെ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 37 വർഷത്തിന് ശേഷം ഇതാദ്യമായാണ് യുപിയിൽ ഒരു മുഖ്യമന്ത്രി....

യുപിയിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 25ന്

ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 25ന് നടക്കും. വൈകിട്ട് നാലു മണിക്ക് ഏക്ന സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ....

‘കേരളം രാജ്യത്തിന് മാതൃക’;യോഗിക്കെതിരെ അഖിലേഷ് യാദവ്

യോഗി ആദിത്യനാഥിന്റെ കേരളവിരുദ്ധ പരാമർശത്തിനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്. ഹിന്ദു മുസ്ലീം വര്‍ഗീയത പറയുന്നതിലും അക്രമം ഉണ്ടാക്കുന്നതിലും മാത്രമാണ് യോഗിക്ക്....

വിടുവായിത്തത്തിന് കുറവില്ല; യു പി ജനത മരിച്ചു വീഴുന്നു; കണക്കുകൾ പൂഴ്ത്തിവച്ച് യോഗി

ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ഉത്തര്‍പ്രദേശ് കേരളവും കശ്മീരും ബംഗാളും പോലെയാകും എന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന ഈ വര്‍ഷത്തെ ഏറ്റവും....

യോഗിക്കെതിരെ വിഷയം ഉന്നയിക്കാൻ അനുമതി നൽകിയില്ല; പ്രതിഷേധിച്ച് ഇടത് എംപിമാർ സഭ ബഹിഷ്ക്കരിച്ചു

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കേരളവിരുദ്ധ പ്രസ്താവനക്കെതിരെ ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ നൽകിയ നോട്ടീസിന് അനുമതി നൽകിയില്ല. ഇതിൽ....

‘യോഗി ആദിത്യനാഥിന്റെ കേരളവിരുദ്ധ പരാമർശം’; ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ നോട്ടീസ് നൽകി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ കേരള വിരുദ്ധപരാമർശത്തിനെതിരെ സിപിഐഎം എംപി ജോൺ ബ്രിട്ടാസ് രാജ്യസഭയിലെ റൂൾ 267 പ്രകാരം....

ഉത്തർപ്രദേശിൽ യോഗിക്കെതിരെ ആസാദ് മത്സരിക്കും; ഇനി കനത്തപോരാട്ടം

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് മത്സരിക്കും. ദളിത് ഐക്കണായ ചന്ദ്രശേഖർ....

യോഗി മന്ത്രിസഭയില്‍ വീണ്ടും രാജി; ധാര സിംഗ് ചൗഹാൻ രാജിവെച്ചു

യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ വീണ്ടും രാജി. വനം-പരിസ്ഥിതി വകുപ്പ് മന്ത്രി ധാര സിംഗ് ചൗഹാനാണ് രാജിവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മറ്റൊരു....

ഉത്തർപ്രദേശിൽ വനിതാ സ്ഥാനാർത്ഥിക്ക് നേരെയുണ്ടായ ആക്രമണം : മുഖം രക്ഷിക്കാൻ കടുത്ത നടപടിയുമായി യോഗി സർക്കാർ

ഉത്തർപ്രദേശിൽ വനിതാ സ്ഥാനാർത്ഥിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധം രൂക്ഷമായതോടെ മുഖം രക്ഷിക്കാൻ കടുത്ത നടപടിയുമായി യോഗി സർക്കാർ.പൊലീസുകാർ നോക്കി നിൽക്കെ....

യു പി സർക്കാരിനെതിരെ നടന്‍ സിദ്ധാര്‍ഥ്:ലവ് ജിഹാദ് എന്ന വാക്ക് ഉപയോഗിക്കുന്നത് ഇന്‍ബ്രെഡുകളാണ്

മതംമാറ്റം നിരോധിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്. വിവാഹവുമായി ബന്ധപ്പെട്ടുള്ള മതംമാറ്റം നിരോധിച്ചുള്ള ഓർഡിനൻസിന് ഉത്തർപ്രദേശ് ഗവർണർ....

ഉത്തര്‍പ്രദേശ് എന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം: കെകെ രാഗേഷ്

ഹത്രാസിലെ കൂട്ടബലാത്സംഗവും പെണ്‍കുട്ടിയുടെ കുടുംബത്തിനെതിരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടത്തുന്ന കടുത്ത അനീതിയുമൊക്കെ രൂക്ഷമായ വിമര്‍ശനത്തിനാണ് ഇടയാക്കിയിട്ടുള്ളത്. വിഷയത്തില്‍ ഫെയ്‌സ്ബുക്ക്....

യുപി കൂട്ടബലാത്സംഗം: പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചത് ബന്ധുക്കളെ പൂട്ടിയിട്ട്; അന്തിമോപചാരം പോലും അനുവദിച്ചില്ലെന്ന് റിപ്പോര്‍ട്ട്‌

ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്കുട്ടിയുടെ മൃതദേഹം യുപി പൊലീസ്‌ രഹസ്യമായി സംസ്കരിച്ചതിൽ ദുരൂഹത. പുലർച്ചെ 2.30ഓടെയാണ് പൊലീസ്‌ പെണ്കുട്ടിയുടെ മൃതദേഹം....

കൊറോണയില്‍ വിറങ്ങലിച്ച് രാജ്യം; മോദിയുടെ വിലക്ക് ലംഘിച്ച് യോഗി

ദില്ലി: പ്രധാനമന്ത്രിയുടെ വിലക്ക് ലംഘിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എല്ലാവരും വീടുകളിലിരിക്കണമെന്ന നരേന്ദ്രമോദിയുടെ ആഹ്വാനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ നൂറ്....

Page 1 of 21 2