Tech
ആപ്പിള്‍ ഇന്ത്യയില്‍ ചുവടുറപ്പിക്കുന്നു; പിന്നില്‍ വമ്പന്‍ ലക്ഷ്യം
മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ഒരുക്കുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി വന്‍ നിക്ഷേപം ആപ്പിള്‍ നടത്തുമെന്നാണ് അറിയുന്നത്. നിലവില്‍ ഒന്നരലക്ഷത്തോളം പേര്‍ക്കാണ് ആപ്പിള്‍ ജോലി....
ടെലിവിഷന്‍ ആപ്പ് അവതരിപ്പിക്കാന്‍ പ്രമുഖ സോഷ്യല്‍മീഡിയയായ എക്സ് ഒരുങ്ങുന്നു. പുതിയ ആപ്പ് സ്മാര്‍ട്ട് ടിവികളിലേക്ക് ‘തത്സമയ, ആകര്‍ഷകമായ ഉള്ളടക്കം’. ഉപഭോക്താക്കള്‍ക്ക്....
സാംസങ്, ഗ്യാലക്സി എസ് സീരീസില്‍ ഉള്‍പ്പെട്ട എസ്22 ഫൈവി ജി ഫോണ്‍ ഇനി പകുതി വിലയില്‍ ഇനി ലഭ്യമാകും. 72,999....
പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്സ്ആപ്പ്. ഇപ്പോളിതാ കോണ്ടാക്ട് നോട്ട്സ് എന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സ്ആപ്പ്.....
പ്രീമിയം ഫോണുകളുടെ കാര്യത്തിൽ സാംസങ് എപ്പോഴും മുന്നിലാണ്. സാംസങിന്റെ പ്രീമിയം മോഡലുകൾ എസ് സീരീസിലാണ് കൂടുതലായി വരുന്നത്. സാംസങ് ഗ്യാലക്സി....
2024-ലെ ഏഷ്യന്‍ ടെലികോം അവാര്‍ഡില്‍ കെ ഫോണിന് ‘ഇന്‍ഫ്രാസ്ട്രക്ചര്‍ ഇനിഷ്യേറ്റീവ് ഓഫ് ദ ഇയര്‍’ പുരസ്കാരം. പ്രമുഖ അന്തര്‍ദേശീയ മൊബൈല്‍....
ടെലഗ്രാമിന്റെ ജനപ്രീതി അതിവേഗം വര്‍ധിക്കുന്നതായി കമ്പനി. ഉപഭോക്താക്കളുടെ എണ്ണം 100 കോടി കടക്കുമെന്നും ഒരു യുഎസ് മാധ്യമപ്രവര്ത്തകന് നല്കിയ അഭിമുഖത്തില്‍....
അൽപ സമയം മുന്‍പ് വരെ ആരൊക്കെ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു എന്നറിയാൻ സഹായിക്കുന്ന ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. കോണ്ടാക്ടുകള് ഏതൊക്കെ എന്ന്....
എഐ തനിമയുള്ള അള്‍ട്രാ പ്രീമിയം നിയോ ക്യൂഎല്‍ഇഡി 8കെ, നിയോ ക്യൂഎല്‍ഇഡി 4കെ, ഒഎല്‍ഇഡി ടിവികള്‍ പുറത്തിറക്കി ഇന്ത്യയിലെ ഏറ്റവും....
വളരെ വേഗത്തില്‍ ചാറ്റുകള്‍ കണ്ടെത്തുന്നതിനുള്ള ഫീച്ചറുമായി വാട്സ്ആപ്പ്. ചാറ്റ് ഫില്‍ട്ടറുകളോടെയാണ് പുതിയ അപ്ഡേറ്റ് ഉപയോക്താക്കളിലേക്ക് എത്തുന്നത്. പുതിയ ഫീച്ചര്‍ എത്തിയതോടെ....
പ്രമുഖ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയില് നിന്ന് 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഡിമാന്‍ഡ് വര്‍ധിപ്പിക്കുന്നതിനായി ഇവികളുടെ....
ഐഫോണിനെ മറകടന്ന് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ ഐഡിസിയുടെ റിപ്പോര്‍ട്ട് പ്രകാരം സാംസങ്ങാണ് വിപണിയില്‍ ഒന്നാം സ്ഥാനം കൈയ്യടക്കിയത്. 2024-ന്റെ ആദ്യ....
വാട്സ്ആപ്പ് സ്റ്റാറ്റസുകള്‍ ഇന്‍സ്റ്റഗ്രാമിലും പങ്കിടാന്‍ കഴിയുന്ന പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് ഉടന്‍ എത്തുന്നു. നിലവില്‍ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണെന്ന് വാബീറ്റ....
പണമടച്ച് ഉപയോഗിക്കേണ്ട സെർച്ചിങ് സംവിധാനം ഗൂഗിൾ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. എ ഐയുടെ സഹായത്തോടെയുള്ള സെർച്ചായിരിക്കും പണമടയ്ക്കുന്ന സബ്സ്ക്രൈബർമാർക്ക് ലഭിക്കുക എന്നാണ്....
മാര്‍ക്ക് സുക്കര്‍ബര്‍ഗ് നയിക്കുന്ന മെറ്റ പുറത്തുവിടുന്നത് ശരിയായ ആഡ് മെട്രിക്ക്സ് അല്ലെന്ന് അവര്‍ കളവു പറയുകയാണെന്നും ടെസ്ല – സ്പേസ്....
ഇന്ത്യയിലെ ഏറ്റവും ജനപ്രീയ ആപ്പുകളിലൊന്നായ വാട്ട്സ്ആപ്പില്‍ പുതിയ അപ്പ്ഡേറ്റുകള്‍ നിരന്തരം കമ്പനി പരീക്ഷിക്കാറുണ്ട്. ഭൂരിപക്ഷം ആളുകളുടെയും ഒരു ദിവസം ആരംഭിക്കുന്നത്....
ആന്‍ഡ്രോയിഡ് ഫോണ്‍ ബിഗ് സ്ക്രീനില്‍ കണക്ട് ചെയ്ത് സമ്പൂര്‍ണ ആന്‍ഡ്രോയിഡ് പിസി ആയി ഉപയോഗിക്കാന്‍ സാധിക്കുന്ന രീതിയില്‍ സംവിധാനങ്ങള്‍ ഒരുങ്ങുന്നു.....
സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ കൂടുതലും ഉപയോഗിക്കുന്ന ഒന്നാണ് വാട്സ്ആപ്പ്. അതുകൊണ്ടുതന്നെ പുതിയ ഫീച്ചറുകള്‍ വേഗത്തിലെത്താറുണ്ട്.ഉപയോക്തൃ അനുഭവം മെച്ചെപ്പെടുത്താന്‍ ഇപ്പോള്‍ ഇതാ....
അമേരിക്കന്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ ആപ്പിള്‍ ചൈനയിലും വിയറ്റ്നാമിലും നടപ്പാക്കിയ ഹൗസിംഗ് മോഡല്‍ ഇന്ത്യയിലും നടപ്പിലാക്കുന്നു. രാജ്യത്തുള്ള കമ്പനിയുടെ ജീവനക്കാര്‍ക്കായി താമസസൗകര്യം....
യുഎഇ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്കും പ്രവാസികൾക്കും ഇനി മുതല്‍ ഫോണ്‍പേയിലൂടെ ഇന്ത്യൻ രൂപയിൽ ഇടപാടുകള്‍ നടത്താം. ദുബൈ ആസ്ഥാനമായുള്ള മഷ്രിഖ് ബാങ്കുമായി....
വാട്സ്ആപ്പില്‍ വരുന്ന തട്ടിപ്പ് ലിങ്കുകളില്‍ നിന്ന് ഉപയോക്താവിനെ രക്ഷിക്കുന്ന പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ലിങ്ക് പ്രൈവസി ഫീച്ചര്‍ എന്ന....
30 വര്‍ഷം പഴക്കമുള്ള വേഡ്പാഡ് ഒഴിവാക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്.വിന്‍ഡോസിന്റെ പുതിയതായി വരാനിരിക്കുന്ന വിന്‍ഡോസ് 12ല്‍ നിന്നാണ് വേഡ്പാഡ് ഒഴിവാക്കുന്നത്.കമ്പനി ഈ വിവരം....