Tech

വാട്‌സ് ആപ്പില്‍ ഇനി വീഡിയോ കോളിംഗും; അണിയറയില്‍ ഒരുങ്ങുന്നത് ഫേസ്ബുക്കിനെയും സ്‌കൈപ്പിനെയും വെല്ലുന്ന സംവിധാനങ്ങളെന്നു സൂചന

ഈവര്‍ഷം ആദ്യം എത്തിയ വാട്‌സ്ആപ്പ് വോയ്‌സ് കോളുകള്‍ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചിരുന്നു....

ആഡ് ബ്ലോക്കിംഗ് ടൂളുമായി അസൂസിന്റെ പുതിയ സ്മാര്‍ട്‌ഫോണ്‍ അടുത്ത വര്‍ഷം; പുതിയ ഫോണില്‍ ഡിഫോള്‍ട്ടായി ആഡ്‌ബ്ലോക്കര്‍ പ്ലസ്

തായ്‌വാന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാണ കമ്പനിയായ അസൂസിന്റെ പുതിയ ഫോണില്‍ ഡിഫോള്‍ട്ടായി ആഡ് ബ്ലോക്കര്‍ സംവിധാനം ഉണ്ടാകും. ....

ഗൂഗിള്‍ സ്വന്തം മെസേജിംഗ് ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നു; പ്രൈവറ്റ് മെസേജിംഗില്‍ ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും വെല്ലുവിളിയാകാന്‍ ലക്ഷ്യം

എപ്പോഴാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കുക എന്ന കാര്യം വ്യക്തമല്ല. എന്തായിരിക്കും പേരെന്നും പുറത്തുവിട്ടിട്ടില്ല....

ഫേസ്ബുക്കിന്റെ ഫ്രീ ബേസിക്‌സ് ആരംഭിക്കുന്നതിന് ട്രായിയുടെ വിലക്ക്; അനുമതി നല്‍കുന്ന കാര്യത്തില്‍ തീരുമാനം ഇന്റര്‍നെറ്റ് സമത്വം ഇല്ലാതാക്കുമോ എന്നു പരിശോധിച്ചശേഷം

നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഫ്രീബേസിക്‌സിന്റെ ഇന്ത്യയിലെ സേവനദാതാക്കളായ റിലയന്‍സ് കമ്യൂണിക്കേഷന്‍സിനു ട്രായ് നിര്‍ദേശം നല്‍കി ....

കുറഞ്ഞ വിലയില്‍ ഇന്ത്യയില്‍ ലഭിക്കുന്ന 10 മികച്ച 4ജി സ്മാര്‍ട്‌ഫോണുകള്‍

രാജ്യത്തെ മിക്ക സേവനദാതാക്കളും അതിവേഗ ഇന്റര്‍നെറ്റായ 4ജിയിലേക്ക് ചുവടുമാറുകയാണ്. നിരവധി 4ജി ഫോണുകള്‍ ഇതിനകം ഇറങ്ങിയിട്ടുണ്ട്.....

ഐഫോണ്‍ 5 എസിന് പിന്നാലെ 6, 6 എസ് മോഡലുകള്‍ക്കും വില കുറച്ചു; പതിനായിരം രൂപയുടെ വിലക്കുറവ്

ഇന്ത്യന്‍ വിപണിയില്‍ പിടിമുറുക്കുന്നതിന്റെ ഭാഗമാണ് വില കുറയ്ക്കുന്നത്.....

10,000 രൂപയ്ക്കു താഴെ ഈവര്‍ഷം ഇറങ്ങിയ മികച്ച 10 സ്മാര്‍ട്‌ഫോണുകള്‍

ഇന്റീരിയര്‍ ഫീച്ചറുകള്‍ മാത്രമല്ല, ഫിംഗര്‍പ്രിന്റ് സെന്‍സര്‍ പോലുള്ള അത്യാധുനിക സവിശേഷതകള്‍ അടക്കം ഉള്‍ക്കൊള്ളിച്ച് ഫോണുകള്‍ ഇറങ്ങിയിരുന്നു.....

ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ഗൂഗിള്‍; ഹൈദരാബാദില്‍ പുതിയ കാമ്പസ്; കൂടുതല്‍ ഇന്ത്യക്കാരെ ജോലിക്കെടുക്കും; സുന്ദര്‍ പിച്ചൈയുടെ ഇന്ത്യന്‍ മിഷന്‍

ഇന്റര്‍നെറ്റ് കണക്ടിവിറ്റി വ്യാപിപ്പിച്ച് ആഗോളതലത്തില്‍ ഗൂഗിളിന്റെ വലിയ വിപണികളിലൊന്നായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യം.....

രണ്ടാം ചാന്ദ്രദൗത്യം അടുത്തവര്‍ഷം; 2019-ല്‍ ഇന്ത്യ സൂര്യനിലേക്കും; സൗര ദൗത്യം ആദിത്യ എല്‍ 1 എന്നറിയപ്പെടും

ദില്ലി: ചാന്ദ്രയാനിന്റെ രണ്ടാം ഘട്ടം അടുത്തവര്‍ഷം യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്ര മന്ത്രി ജിതേന്ദ്രസിംഗ് പാര്‍ലമെന്റില്‍. സൗര പര്യവേക്ഷണത്തിനുള്ള ആദിത്യ എല്‍ 1....

മൂന്നു മാസം കൊണ്ട് ഐഫോണിന് വില പകുതി കുറഞ്ഞു; 5എസിന് 24999 രൂപയായി; ലക്ഷ്യം ഇന്ത്യന്‍ വിപണിയില്‍ ഇരട്ടി വില്‍പന

ലോകത്തുതന്നെ ഏറ്റവും കുറഞ്ഞവിലയില്‍ ഐഫോണ്‍ ലഭിക്കുന്ന വിപണിയായി ഇന്ത്യ മാറി.....

ഷവോമിയുടെ കുഞ്ഞന്‍ സ്‌ക്രീന്‍ ലാപ്‌ടോപ്പുകള്‍ക്കായി ഇനി അധികം കാത്തിരിക്കേണ്ടതില്ല; 12.5 ഇഞ്ച് സ്‌ക്രീനില്‍ ലാപ്‌ടോപ്പുകള്‍ ഏപ്രില്‍ മുതല്‍ വില്‍പന ആരംഭിക്കും

മൊബൈല്‍ ഫോണ്‍ വിപണിയില്‍ തരംഗം സൃഷ്ടിച്ച ഷവോമി ലാപ്‌ടോപ് വിപണിയിലേക്ക് ചുവടുവയ്ക്കുന്നു എന്നതു പുതിയ വാര്‍ത്തയല്ല. ....

ഫോണായും പവര്‍ബാങ്കായും ഉപയോഗിക്കാം ഓകിടെല്ലിന്റെ ഫോണ്‍; ബാറ്ററി 10,000 എംഎഎച്ച്; വില 16,000 രൂപ

10,000 എംഎഎച്ച് ബാറ്ററി കരുത്തിലാണ് പുതിയ ഫോണ്‍ വിപണിയില്‍ എത്താന്‍ ഒരുങ്ങുന്നത്. ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഓകിടെല്‍ ആണ് ഫോണ്‍....

കൗമാരക്കാര്‍ക്ക് സ്വകാര്യത പങ്കുവയ്ക്കാന്‍ ആഫ്റ്റര്‍ സ്‌കൂള്‍ ആപ്ലിക്കേഷന്‍; ഒന്നും മനസ്സിലാകാതെ കണ്ടുപിടിക്കാന്‍ പോലുമാകാതെ അന്തംവിട്ട് മുതിര്‍ന്നവര്‍

ആശങ്കകള്‍ പങ്കുവയ്ക്കാനും സ്വകാര്യതകള്‍ സംസാരിക്കാനും ക്ലാസ്‌മേറ്റ്‌സുമായി എന്തുകാര്യവും സംസാരിക്കാനും എല്ലാം ഈ ആപ്ലിക്കേഷനില്‍ പറ്റും. ....

ഐഫോണില്‍ ഇനി ബാറ്ററി തീരുമെന്ന പേടി വേണ്ട; 25 മണിക്കൂര്‍ വരെ ചാര്‍ജ് കൂടുതല്‍ നിലനിര്‍ത്തുന്ന ബാറ്ററി പായ്ക്ക് വിപണിയില്‍

ബാറ്ററി ചാര്‍ജ് ഇരുപത്തഞ്ചു മണിക്കൂര്‍ വരെ കൂടുതല്‍ നിലനിര്‍ത്തുന്ന തരത്തിലാണ് ഈ ബാറ്ററി പായ്ക്ക് പ്രവര്‍ത്തിക്കുന്നത്.....

വെറും രണ്ട് ബട്ടണ്‍ മാത്രം ഉപയോഗിച്ച് ഐഫോണിന്റെ വേഗത വര്‍ധിപ്പിക്കാം

ആപ്ലിക്കേഷനുകളുടെ ബാഹുല്യമോ എന്തോ ഐഫോണ്‍ പ്രവര്‍ത്തനം വല്ലാതെ സ്ലോ ആകുന്നുണ്ടോ? ഫോണിന്റെ വേഗത വര്‍ധിപ്പിക്കാന്‍ മൂന്നു സ്റ്റെപ്പ് മാത്രം. ....

ആന്‍ഡ്രോയ്ഡ് ഫോണില്‍ ഒളിഞ്ഞിരിക്കുന്ന ചില ട്രിക്കുകളുണ്ട്; പരിചയപ്പെടാം ആ വീരന്‍മാരെ

യൂസര്‍ മാനുവല്‍ പോലും പറഞ്ഞു തന്നിട്ടില്ലാത്ത ചില ട്രിക്കുകളുണ്ട് നിങ്ങളുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണില്‍. ....

ധൈര്യമുണ്ടോ സ്മാര്‍ട്‌ഫോണ്‍ സോപ്പിട്ടു കഴുകാന്‍? വെള്ളത്തിലിടാന്‍ മാത്രമല്ല, സോപ്പിട്ടു കഴുകാനും പറ്റുന്ന ഫോണ്‍ വരുന്നു

സോപ്പിട്ടു കഴുകാവുന്ന ഫോണ്‍ എന്നു കേട്ടാലോ? വട്ടാണോ എന്നു തിരിച്ചു ചോദിക്കാന്‍ വരട്ടെ. സംഗതി സത്യമാണ്. ....

ഐഫോണിലെ കുഞ്ഞന്‍ 6സി ജനുവരിയില്‍ എത്തും; കുഞ്ഞന് പ്ലാസ്റ്റിക് ബോഡി അല്ല, മെറ്റല്‍ കെയ്‌സ്

ഐഫോണില്‍ ഇതുവരെ ഇറങ്ങിയതില്‍ കുഞ്ഞന്‍ എന്ന വിശേഷണത്തോടെ ഇതിനകം വാര്‍ത്തകളില്‍ ഇടംപിടിച്ച ഐഫോണ്‍ 6സി എന്ന് എത്തുമെന്ന് ഉറപ്പായി. ....

ഇന്ത്യയുടെ ടെലഗ്രാമിന് വാട്‌സ്ആപ്പിന്റെ ‘ആപ്പ്’; വാട്‌സ്ആപ്പിലൂടെ ടെലഗ്രാം ലിങ്കുകള്‍ അയച്ചാല്‍ തുറക്കാന്‍ സാധിക്കില്ല

ഏറെ പ്രതീക്ഷയോടെ ഇന്ത്യക്കാര്‍ക്കായി ഇന്ത്യയുടെ സ്വന്തം മെസഞ്ചര്‍ ആപ്ലിക്കേഷന്‍ എന്ന തരത്തില്‍ എത്തിയ ടെലഗ്രാം മെസഞ്ചര്‍ ആപ്ലിക്കേഷന് വാട്‌സ്ആപിന്റെ പണി.....

വിന്‍ഡോസ് 10-ല്‍ പുതിയ ലൂമിയ ഫോണ്‍; ലൂമിയ 950, 950 എക്‌സ്എല്‍ മോഡലുകള്‍ ഇന്ത്യയിലെത്തി

വിന്‍ഡോസ് 10 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളാണ് 950യും 950 എക്‌സ്എല്ലും. കൂടുതല്‍ കരുത്തുറ്റ പ്രോസസറിലാണ് ലൂമിയ 950 വിപണിയില്‍ എത്തിയിട്ടുള്ളത്.....

ഐഫോണ്‍ 8-ല്‍ ആപ്പിള്‍ സാംസംഗിന്റെ ഒഎല്‍ഇഡി ഡിസ്‌പ്ലേ ഉപയോഗിക്കും

എന്നും വിസ്മയിപ്പിച്ചിട്ടേ ഉള്ളു ആപ്പിള്‍. പുത്തന്‍ പുതിയ ഫീച്ചേഴ്‌സ് ഉള്‍പ്പെടുത്തി ഐഫോണ്‍ 6എസ് പുറത്തിറങ്ങി അധികം കഴിയുന്നതിനു മുമ്പുതന്നെ ഐഫോണ്‍....

Page 76 of 82 1 73 74 75 76 77 78 79 82