Travel

നീലപ്പട്ടുടുത്ത് ഇടുക്കി; നീലക്കുറിഞ്ഞി കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്

ഓൺലൈനായും മൂന്നാറിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും രാജമലയിലേക്ക് ടിക്കറ്റ് സ്വന്തമാക്കാം ....

കല്‍ബുര്‍ഗി അഥവാ ഗുൽബർഗയിലേക്കുള്ള ഒരു ചരിത്രയാത്ര; ജിയോളജിസ്റ്റ് ജിതേഷ്കുമാര്‍ നെടുമുറ്റത്തിന്‍റെ യാത്രാനുഭവം വായിക്കാം

കല്‍ബുര്‍ഗി അഥവാ ഗുൽബർഗയിലേക്കുള്ള ഒരു ചരിത്രയാത്ര. ജിയോളജിസ്റ്റ് ജിതേഷ്കുമാര്‍ നെടുമുറ്റത്തിന്‍റെ യാത്രാനുഭവം വായിക്കാം അപ്രതീക്ഷിതമായി കിട്ടിയ അവധി. പ്രിയതമയെ കാണണം....

രാജമലയിൽ പോയാലോ; നീലവസന്തം ആസ്വദിക്കാം; ഒപ്പം വരയാടുകളെയും കാണാം

രാവിലെ 7.30 മുതൽ വൈകിട്ട് നാല് മണി വരെയാണ് സന്ദർശന സമയം....

പ്രളയത്തിന്റെ ക്ഷീണമകറ്റി ടൂറിസം മേഖല ഉണര്‍വിലേക്ക്; കുമരകത്തേക്ക് വിദേശ സഞ്ചാരികളെത്തി തുടങ്ങി

ഇംഗ്ലണ്ടില്‍ നിന്നുള്ളവരുടെ ആദ്യസംഘമാണ് കുമരകത്തെത്തി ഗ്രാമക്കാഴ്ചകള്‍ കണ്ട് മടങ്ങിയത്.....

ഒന്ന് ചെവിയോര്‍ക്കൂ, പക്ഷിയുടെ പാട്ട് കേള്‍ക്കാം; മേഘങ്ങള്‍ പറയുന്ന കഥ കേള്‍ക്കാം; പൊന്നിന്‍ ചേലോടെ പൊന്മുടി മലനിരകള്‍

വിതുര ടൗണ്‍ കഴിയുമ്പോള്‍ മുതല്‍ ആരംഭിക്കും പ്രകൃതിയുടെ മുന്നൊരുക്കങ്ങള്‍....

ടൂറിസം മേഖലയെ ഭിന്നശേഷി സൗഹൃദമാക്കാനൊരുങ്ങി കേരളം; 2021ഓടുകൂടി കേരളം സമ്പൂര്‍ണ ഭിന്നശേഷി സൗഹൃദ ടൂറിസം മേഖലയാവും: മന്ത്രി കടകംപള്ളി

ഒന്‍പത് കോടി രൂപയാണ് ആദ്യ ഘട്ടത്തില്‍ 126 കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാക്കാന്‍ ചിലവ് പ്രതീക്ഷിക്കുന്നത്....

ആദ്യ ഉല്ലാസക്കപ്പൽ യാത്രയ്ക്ക് മുംബൈയിൽ തുടക്കമായി

ശീതികരിച്ച കോച്ചിൽ ട്രെയിനിൽ ഗോവയിലെത്താൻ ഏകദേശം 2600 രൂപയാണ് ചെലവ്....

അനന്യ ആരോടും പറയാതെ പോയത് ഹിമാലയത്തിലേക്ക്

മനസ്സില്‍ സ്വപ്‌നമായി അവശേഷിച്ചിരുന്ന യാത്രയായിരുന്നു ഹിമലായത്തിലേക്ക് നടത്തിയ യാത്ര....

സന്ദര്‍ശക തിരക്ക് ഒ‍ഴിയാതെ തേക്കടി; നവ്യാനുഭവം പകര്‍ന്ന് ബോ​ട്ടിം​ഗ്

തിരക്ക് വര്‍ദ്ധിച്ചതോടെ നിരവധിപ്പേര്‍ ബോ​ട്ടിം​ഗ് ഉപേക്ഷിച്ച് മടങ്ങുന്നതും പതിവായി....

അംഗീകാരത്തിന്‍റെ മികവില്‍ കേരള ടൂറിസം: കുടുംബസമേതം സന്ദർശിക്കാൻ  ഏറ്റവും മികച്ച ഡെസ്റ്റിനേഷന്‍ കേരളം 

ഒാൺലൈൻ പോളിലൂടെയാണ് കേരളത്തെ ഏറ്റവും മികച്ച ഫാമിലി ഡെസ്റ്റിനേഷനായി തെരഞ്ഞെടുത്തത്....

വേനൽ ചൂടിലും പച്ചപ്പിന്‍റെ വിരുന്നൊരുക്കി ഷാർജ അൽ നൂർ ദ്വീപ്

റമദാനിൽ വൈകുന്നേരം മൂന്നു മണി മുതൽ രാത്രി പതിനൊന്നു വരെയാണ് പ്രവേശനം....

വെള്ളാവൂര്‍ തുരുത്ത് ഇനി സാഹസിക ടൂറിസത്തിന് പുതിയ മാതൃക

കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കുന്ന പാര്‍ക്കും ആകര്‍ഷണീയമാകും....

കോഴിക്കോട് ശാസ്ത്ര കേന്ദ്രം സഞ്ചാരികളെ വിസ്മയിപ്പിക്കുന്നു; സന്ദർശകരുടെ എണ്ണത്തിൽ റെക്കോര്‍ഡ്

രണ്ട് പതിറ്റാണ്ട് മുമ്പ് പ്ലാനറ്റേറിയം തുടങ്ങിയപ്പോൾ 78000 സന്ദർശകരായിരുന്നു എത്തിയിരുന്നത്....

പാലക്കാട് പോവുകയാണോ; എങ്കില്‍ ധോണിയെ കാണാം; അധികമാര്‍ക്കും പരിചയമില്ലാത്ത നയന മനോഹരിയായ ധോണി വെള്ളച്ചാട്ടം

മൂന്ന് കിലോമീറ്റര്‍ സ‍ഞ്ചരിച്ചാല്‍ അഴകംപാറ എന്ന വെള്ളച്ചാട്ടം സന്ദര്‍ശിക്കാനാകും....

ശ്രദ്ധേയമായി ‘എക്കോലോഗ്‌’; നവ്യാനുഭവമായി പെരിയാര്‍ കടുവ സങ്കേതത്തിലേക്കൊരു യാത്ര

20 വര്‍ഷത്തിനിടെ ഇതാദ്യമായാണ്‌ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ വേണ്ടി വനം വകുപ്പ്‌ ക്യാമ്പ്‌ സംഘടിപ്പിച്ചത്‌....

സഖാവ് സഞ്ചാരിയാണ്; ലണ്ടനിൽ നിന്നും കൊച്ചയിലേക്ക് റോഡ് മാർഗം യാത്ര

യാത്രയുടെ വിവിധ ഘട്ടങ്ങളിൽ നിരവധി സുഹൃത്തുക്കൾ പങ്കാളികളാകും....

Page 7 of 13 1 4 5 6 7 8 9 10 13