Viral; ആഹാ എന്താ ഒരു ടൈമിംങ്ങ്… ബാക്ക് ഫ്ലിപ്പടിച്ച് വെള്ളരിപ്രാവ്; വൈറലായി വീഡിയോ

ബാക്ക് ഫ്ലിപ്പ് അടിക്കൽ സാധാരണയായി നമ്മളിൽ പലരും ചെയ്യാൻ ശ്രമിച്ചിട്ടുള്ള അല്ലെങ്കിൽ ശ്രമിച്ച് പരാജയപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. മനുഷ്യന് പറ്റിയില്ലെങ്കിൽ എന്താ പക്ഷികൾക്ക് പറ്റുമെന്നാണ് ഈ വീഡിയോയിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്.

കൃത്യമായ സ്ഥലമോ ഒന്നും തന്നെ പിടുത്തമില്ലെങ്കിലും നിമിഷനേരം കൊണ്ട് തന്നെ 6.1 മില്യൺ കാഴ്ചക്കാരുടെ മനം കവർന്നെടുത്തിരിക്കുകയാണ് ഈ വീഡിയോ. ഇരു ചിറകുകളും വിടർത്തി കൃത്യ ടൈമിങ്ങിലാണ് പ്രാവ് ബാക്ക് ഫ്ലിപ്പടിച്ച് സിനിമാറ്റിക്ക് സ്റ്റൈലിലാണ് പിറകിലേക്ക് പോകുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ഈ വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം ഏറെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News