Watch Video 5 - Kairalinewsonline.com

Selected Section

Showing Results With Section

രാഖിയുടെ ബാഗും വസ്ത്രങ്ങളും കണ്ടെത്തി; കേസ് നിര്‍ണ്ണായക വഴിത്തിരിവിലേക്ക്

അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖി(30)യുടെ ബാഗും വസ്ത്രങ്ങളും കണ്ടെടുത്തു. പാലക്കാട് ശ്രീകൃഷ്ണപുരത്തു നിന്നും ബാഗ്...

Read More

കെഎം ബഷീറിന്റെ മരണം; സര്‍ക്കാരിനെതിരായ മാധ്യമങ്ങളുടെ കള്ളപ്രചരണങ്ങള്‍ക്കെതിരെ കാന്തപുരം

ദുബായ്: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍...

Read More

മൂന്നാം കപ്പലും പിടിച്ചെടുത്ത് ഇറാന്‍

മൂന്നാമത്തെ വിദേശ കപ്പലും പിടിച്ചെടുത്ത്  ഇറാന്‍.കപ്പലിലുണ്ടായിരുന്ന ഏഴ് വിദേശികളെയും അറസ്റ്റ് ചെയ്തു. ഇവരില്‍...

Read More

മനുഷ്യനുവേണ്ട അവയവങ്ങള്‍ ഇനി മൃഗങ്ങളില്‍ വളര്‍ത്താം

മനുഷ്യ കോശങ്ങള്‍ അടങ്ങിയ കുരങ്ങുകളുടെ ഭ്രൂണം ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചതായി റിപ്പോര്‍ട്ടുകള്‍. മനുഷ്യ-മൃഗ കിമേറകള്‍...

Read More

രാഖി കൊലപാതകം; കേസില്‍ നിര്‍ണായക വഴിത്തിരിവ്

അമ്പൂരിയില്‍ കൊല്ലപ്പെട്ട തിരുപുറം പുത്തന്‍കട ജോയ് ഭവനില്‍ രാഖിയുടെ വസ്ത്രങ്ങള്‍ വേട്ടമുക്കിലെ മാലിന്യക്കൂമ്പാരത്തില്‍നിന്ന്...

Read More

ശ്രീറാം എന്തുകൊണ്ട് രക്തപരിശോധനയ്ക്ക് വിസമ്മതിച്ചു?

ശ്രീറാം വെങ്കിട്ടരാമനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. രക്തപരിശോധനയ്ക്ക് എന്തുകൊണ്ട് വിസമ്മതിച്ചു? ശ്രീറാം വെങ്കിട്ടരാമന്‍ പറഞ്ഞ...

Read More

സഞ്ജീവ് ഭട്ട് അയച്ച കത്ത് പുറത്തുവിട്ട് ഭാര്യ ശ്വേതാ ഭട്ട്

ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് അയച്ച കത്ത് പുറത്തുവിട്ട് അദ്ദേഹത്തിന്റെ...

Read More

കാശ്മീര്‍ ഭീതിയില്‍; പ്രത്യേക പദവി റദ്ദാക്കി; രണ്ടായി വിഭജിച്ചു

ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി. ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി രാഷ്ട്രപതി...

Read More

കാശ്മീരില്‍ റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 എന്താണ്? അറിയാം വിശദമായി

കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് റദ്ദാക്കി. ആഭ്യന്തര മന്ത്രി...

Read More

വാഹനാപകടത്തില്‍ പരുക്കേറ്റ ഒരാളെ എന്ത് ചെയ്യണം? ശ്രീറാം സ്വന്തം വാക്കുകള്‍ തന്നെ കേള്‍ക്കണം

മദ്യലഹരിയില്‍ കാറോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍, ആദര്‍ശധീരനെന്ന് പുകള്‍പ്പെറ്റ ശ്രീറാം വെങ്കിട്ടരാമന്‍ കാട്ടിക്കൂട്ടിയ...

Read More

മനോരമ വാഴ്ത്തിയ ‘ബൈക്കിഷ്ടരാമ’ന്റെ നിയമവിരുദ്ധ വീരകഥകള്‍ #WatchVideo

ശ്രീറാം, നിങ്ങളുടെ മധ്യവര്‍ഗജാഡയിലും നിരുത്തരവാദപരമായ ഡ്രൈവിംഗിലും പൊലിഞ്ഞത് കുടുംബത്തോടും സമൂഹത്തോടും ഒരു പോലെ...

Read More

ശ്രീറാമിനും വഫയ്ക്കും എട്ടിന്റെ പണി; തലയൂരാനാവാത്ത വകുപ്പുകള്‍ ചുമത്തി പൊലീസ്

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ സര്‍വേ ഡയറക്ടര്‍...

Read More

കള്ള വിഗ്രഹങ്ങളെ സൃഷ്ടിക്കുന്ന ദുഷ്പത്രപ്രവര്‍ത്തനം തുലയട്ടെ; പാഴ് വിഗ്രഹങ്ങള്‍ തകരട്ടെ; പ്രിയപ്പെട്ട ബഷീര്‍, വിട

പ്രിയപ്പെട്ട ബഷീര്‍, ഇത് നിന്റെ അവസാനത്തെ വാര്‍ത്ത. നിന്റെ കാലത്തെ ദുഷ്പത്രവ്യവസായത്തിന്റെ തെറ്റു...

Read More

കാശ്മീരിൽ അതീവ ജാഗ്രത തുടരുന്നു; സംസ്ഥാനത്തിന്റെ പ്രത്യേക പദവി കളയാനുള്ള കേന്ദ്ര നീക്കമെന്ന് വിമർശനം

കാശ്മീരിൽ അതീവ ജാഗ്രത തുടരുന്നു. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള കേന്ദ്ര നീക്കമാണെന്നാണ്...

Read More

ഉന്നാവോ ബലാൽസംഗ കേസ്; കുൽദീപ്‌സിങ്‌ സെൻഗാറിനെ സിബിഐ ചോദ്യംചെയ്‌തു; പെണ്‍കുട്ടിയുടെ നില ഗുരുതരം

ഉന്നാവോ ബലാൽസംഗ കേസിലെ മുഖ്യപ്രതിയായ ബിജെപി എംഎൽഎ കുൽദീപ്‌സിങ്‌ സെൻഗാറിനെ സിബിഐ സംഘം...

Read More

കല്ലെറിയുന്ന മക്കള്‍ തീവ്രവാദികളായി മരിക്കും; അമ്മമാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈന്യം

കല്ലെറിയുന്നവര്‍ തീവ്രവാദികളായി മരിക്കുമെന്നും അതുകൊണ്ട് തങ്ങളുടെ മക്കളെ ശ്രദ്ധിക്കുന്നത് നന്നായിരിക്കുമെന്നും കശ്മീരിലെ അമ്മമാര്‍ക്ക്...

Read More

ഉന്നാവോ കേസ്; അവള്‍ കടന്നുവന്നത് ആരും നേരിടാത്ത വഴികളിലൂടെ, അവളെ നോവിച്ചവരും അനവധി

ദുരൂഹമായ വാഹനാപകടത്തില്‍ പരിക്കേറ്റ ഉന്നാവോ ബലാത്സംഗക്കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടി നേരിട്ടത് നിരവധി ക്രൂരതകളായിരുന്നു,...

Read More

ആശങ്കയോടെ കശ്മീര്‍ ; തീര്‍ഥാടകര്‍ താഴ് വര വിട്ടുപോകണമെന്ന് ജമ്മു-കശ്മീര്‍ സര്‍ക്കാര്‍

സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ അമര്‍നാഥ് തീര്‍ഥാടകര്‍ എത്രയുംപെട്ടെന്ന് താഴ്വര വിട്ടുപോകണമെന്ന് ജമ്മു-കശ്മീര്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്....

Read More

സൗമ്യമായ പെരുമാറ്റം; സജീവമായ പ്രവര്‍ത്തനം;ശ്രദ്ധേയനായിരുന്നു ബഷീറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണത്തില്‍...

Read More

അന്ന് മാധ്യമങ്ങള്‍ എംഎം മണിക്കെതിരെ പട നയിച്ചു; ഇപ്പോള്‍ വാസ്തവം പുറത്തു വന്നു #WatchVideo

ദേവികുളം സബ് കളക്ടര്‍ ആയിരിക്കെ ശ്രീറാം വെങ്കിട്ടരാമന്റെ വഴിവിട്ട മദ്യപാനത്തെ സംബന്ധിച്ച് പ്രമുഖര്‍...

Read More
BREAKING