‘ഈ ആയുധം നിങ്ങൾ കണ്ടു കാണില്ല…’ അമേരിക്കയ്ക്ക് തിരിച്ചടി നൽകാനൊരുങ്ങി ഇറാൻ; ​ശത്രുക്കൾക്കിത് ​ഹൃദയാഘാതം ഉണ്ടാക്കും

iran america

അമേരിക്ക ഇസ്രയേൽ ഇറാൻ സംഘർഷങ്ങൾ​ക്ക് ഇതുവരേയും അറുതിയായിട്ടില്ല. ആക്രമണങ്ങളും പ്രത്യാതക്രമണങ്ങളും തുടർന്ന് പോകുകയാണ്. ചർച്ചകളൊന്നും തന്നെ എവിടേയും എത്തിയിട്ടില്ലെന്നതും പ്രശ്നങ്ങൾ അറുതിയില്ലാതെ തുടരാൻ കാരണമാണ്. ഇപ്പോഴിതാ അമേരിക്കൻ ഇസ്രായേൽ സൈന്യങ്ങൾതക്കെതിരെയുള്ള പ്രതിരോധം ശക്തമാക്കാൻ ഒരുങ്ങുകയാണ് ഇറാൻ.

ഇതുവരെ ഉപയോ​ഗിക്കാത്ത ഒരായുധം ഉപയോ​ഗിക്കുമെന്നാണ് ഇറാൻ അറിയിക്കുന്നത്. ഈ ആയുധം ഇതുവരെ ആരും ​കണ്ടു കാണില്ലെന്നും ഇത് ശത്രുക്കൾക്ക് ഹൃദയാഘാതം ഉണ്ടാക്കുമെന്നുമാണ് ഇറാൻ നാവികസേനാ കമാൻഡർ റിയർ അഡ്മിറൽ ഷഹ്‌റാം ഇറാനി പറഞ്ഞത്. ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇറാൻ്റെ ഒത്തു തീർപ്പ് നിർദ്ദേശം അമേരിക്ക തള്ളിയിരുന്നു ഇതിന് ശേഷമാണ് നടപടികൾ കടുപ്പിക്കാൻ ഇറാൻ തീരുമാനിച്ചിരിക്കുന്നത്.

Also read: പുട്ടിനോടു മുട്ടാന്‍ ട്രംപിനു പറ്റുമോ? ഹോര്‍മൂസിലൂടെ 500 മില്യണ്‍ ഡോളറിന്റെ ആഡംബര നൗകയുമായി റഷ്യന്‍ പ്രസിഡന്റിന്റെ അടുത്ത അനുയായി

ഒത്ത് തീർപ്പ് നിർദ്ദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ബെബിങിനെക്കാൾ വലിയ ആഘാതമാണ് ഹോർമൂസ് ഉപരോധം ഏൽപ്പിക്കുക, എന്നായിരുന്നു. അതേസമയം ഇറാനിയൻ കപ്പലുകൾ പിടിച്ചെടുക്കുന്ന അമേരിക്കൻ നടപടി കൊള്ളക്കാരംക്കാൽ കഷ്ടമാണെന്നാണ് ഇറാൻ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News