വടകരയിൽ നിന്നും 10 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ

ARREST

വടകരയിൽ നിന്നും പത്ത് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ. ഒറീസ സ്വദേശികളായ റോഷൻ മെഹർ, ജയസറാഫ് (ജാർഖണ്ഡ്) എന്നിവരെയാണ് വടകര റെയിൽവെ സ്റ്റേഷനിൽ നിന്നും ഇന്ന് രാവിലെ പിടികൂടിയത്.

ALSO READ; ‘പിപി ദിവ്യക്കെതിരെയുള്ള നടപടി പാര്‍ട്ടിയുടെ ധീരമായ തീരുമാനം’: മന്ത്രി വി ശിവന്‍കുട്ടി

ട്രയിൻ ഇറങ്ങി വരുന്നതിനിടെ വടകര റെയിൽവെ സ്റ്റേഷൻ പരിസരത്ത് സംശയാസ്പദമായി കണ്ട ഇവരെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്.വടകരയിലും പരിസര പ്രദേശങ്ങളിലും വിതരണത്തിനെത്തിച്ചതാണ് കഞ്ചാവ് . പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News