പാലക്കാട് തേങ്കുറുശ്ശിയിൽ വൻ സ്പിരിറ്റ് വേട്ട , ആയിരം ലിറ്ററിലധികം സ്പിരിറ്റ് പിടിച്ചെടുത്തു

പാലക്കാട് തേങ്കുറുശ്ശിയിൽ ആയിരം ലിറ്ററിലധികം സ്പിരിറ്റ് പിടിച്ചെടുത്തു.തേങ്കുറുശ്ശി വില്ലേജ് ഓഫീസിനടുത്ത് നിന്നാണ് സ്പിരിറ്റ് പിടികൂടിയത് . 1050 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത് .

also read:എല്ലാ റിലേഷന്‍ഷിപ്പ്സും അവസാനിക്കുമ്പോള്‍ ഒരുപാട് വേദനയുണ്ടാകും; ഗായിക അഞ്ജു ജോസഫ്

35 ലിറ്റർ വീതമുള്ള 30 കന്നാസുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത് . സംഭവത്തിൽ മൂന്നു പേർ പിടിയിലായി .

also read:കെ റെയിലിന് പാര വച്ച കെ സുരേന്ദ്രൻ , ഇ ശ്രീധരൻ പറഞ്ഞപ്പോൾ അതിനെ പിന്തുണയ്ക്കുന്നുവെന്ന് എംവി ഗോവിന്ദൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News