വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടെ പതിനൊന്നുകാരൻ ഷോക്കേറ്റ് മരിച്ചു

വീട്ടിലെ അക്വേറിയം വൃത്തിയാക്കുന്നതിനിടെ 11 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. ആലപ്പുഴ പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് വളവിൽ ശരത്–സിനി ദമ്പതികളുടെ മകൻ അലനാണ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News