കോന്നി ചിറ്റൂര്‍ക്കടവ് പാലത്തിനായി 12 കോടി അനുവദിച്ചു

കോന്നി മണ്ഡലത്തിലെ ചിറ്റൂര്‍ക്കടവില്‍ പുതിയ പാലം നിര്‍മ്മിക്കുന്നതിന് 12 കോടി രൂപയുടെ പദ്ധതിക്ക് ധനാനുമതി നല്‍കിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. അച്ചന്‍കോവില്‍ ആറിന് കുറുകെയാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. ഇത് കോന്നിയുടെ കിഴക്കന്‍ മേഖലയില്‍ മലയാലപ്പുഴ, സീതത്തോട്, തണ്ണിത്തോട്, ഗവി മേഖലയിലേക്കുള്ള ഗതാഗതം സുഗമമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News