
പാറശ്ശാല ഇഞ്ചവിളയിൽ പിക്കപ്പ് വാനും ട്രാവലറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പന്ത്രണ്ട് വയസുകാരനായ ആരോമൽ എന്ന കുട്ടി മരിച്ചു. 11 പേർക്ക് പരിക്കുണ്ട്.
വെളുപ്പിന് മൂന്ന് മണിയോടെയായിരുന്നു അപകടം. കോതമംഗലത്തുനിന്ന് കന്യാകുമാരിയിലേക്ക് പോയ ട്രാവലറാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗത്തിലെത്തിയ പിക്കപ്പ് വാൻ ട്രാവലറില്‍ ഇടിച്ചുകയറുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here