
കോഴിക്കോട് കൊയിലാണ്ടിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ അപകടമുണ്ടായി പതിനഞ്ചുകാരൻ മരിച്ചു. കൊരിയങ്ങാട് തെരു ഇടക്കോടൻ വീട്ടിൽ അദ്വൈത് ഇ കെ യ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. സുഹൃത്തുക്കളുമായി ചേർന്ന് പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
Also read: വെറുതേ നിന്നാൽ ഉരുകിപ്പോകും… സംസ്ഥാനത്ത് ഉഷ്ണതരംഗം അതിരൂക്ഷമാകുന്നു; 40 ഡിഗ്രി സെൽഷ്യസ് കടന്നേക്കും
സ്റ്റീൽ പാത്രത്തിനകത്ത് വെച്ച് പടക്കം പൊട്ടിക്കുകയായിരുന്നു. ഇത് പൊട്ടിത്തെറിച്ചപ്പോൾ പാത്രത്തിന്റെ ചീളുകളും തെറിച്ചു. ചിതറിത്തെറിച്ച പാത്രത്തിന്റെ ചീള് ശരീരത്തിൽ തറച്ചുകയറുകയും അതുമൂലം ഉണ്ടായ രക്തസ്രാവവുമാണ് മരണ കാരണം.
Summary
A 16-year-old student lost his life in a tragic firecracker accident during Vishu festivities in Koyilandy, . The incident occurred while he was bursting crackers with friends. According to reports, the crackers were ignited inside a steel container, which exploded violently. The blast caused metal fragments from the container to scatter, and the boy sustained severe injuries when shrapnel pierced his body. He died due to heavy bleeding caused by these injuries.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

