കുഴൽപ്പണമോ? തൃശൂരിൽ റോഡരികിൽ കാറിൽ നിന്ന് പതിനാറ് ലക്ഷം കവർന്നു

thrissur theft

തൃശൂരിൽ നാടിനെ നടുക്കി വൻ കവർച്ച. തൃശ്ശൂർ തൃപ്രയാർ ആമലത്ത് കുളങ്ങര ക്ഷേത്രത്തിനു സമീപത്ത് വഴിയരികിലാണ് വൻ കവർച്ച നടന്നത്. കാറിൽ ഉണ്ടായിരുന്ന 16 ലക്ഷമാണ് കവർന്നത്. പണം നഷ്ടപ്പെട്ടത് പാലക്കാട് സ്വദേശികൾക്കാണ്.

കാറിന്റെ ചില്ല് തകർത്ത് മുളകുപൊടി സ്പ്രേ ചെയ്താണ് പണം തട്ടിയതെന്ന് പരാതിക്കാർ പറയുന്നു. മറ്റൊരു കാറിൽ എത്തിയ സംഘം ആക്രമിക്കുകയായിരുന്നു എന്നും പരാതിക്കാർ മൊഴി നൽകി. ഇത് കുഴൽപ്പണ ഇടപാടിന്റെ ഭാ​ഗമായി നടന്നതാണോ എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Also read: തിരുവനന്തപുരത്ത് സുഹൃത്തിനെ ആക്രമിച്ച കേസിൽ സാക്ഷി പറഞ്ഞതിന് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം

English Summary

A major robbery has shocked the people of Thrissur. The incident took place near the Amalath Kulangara Temple in Triprayar, Thrissur, along the roadside. Thieves stole ₹16 lakh that was kept inside a car. The money belonged to residents of Palakkad. Police have launched an investigation into the incident and are gathering details to identify the culprits

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News