
എറണാകുളം കൂത്താട്ടുകുളം പാലക്കുഴയിൽ കുളത്തിൽ 16കാരൻ മുങ്ങി മരിച്ചു. കുന്നുംപുറത്ത് അജി-ഷിജി ദമ്പതികളുടെ മകൻ കെവിൻ ആണ് മരിച്ചത്.
സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ മുങ്ങി പോവുകയായിരുന്നു. മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്.
A 16-year-old boy drowned in a pond in Palakuzha, Koothattukulam, Ernakulam. He drowned while bathing with his friends. He is a Plus One student of Muvattupuzha SNDP School.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here