പത്തനംതിട്ടയില്‍ 15കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; 17കാരന്‍ പിടിയില്‍

പതിനഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച പതിനേഴുകാരന്‍ പിടിയില്‍. പത്തനംതിട്ടയിലെ കൂടലില്‍ ആണ് സംഭവം നടന്നത്. കൗമാരക്കാരനെ ജുവനൈല്‍ ജസ്റ്റിസിന് ബോര്‍ഡില്‍ ഹാജരാക്കും.

also read- ‘വീടുകയറി ആക്രമിച്ചെന്ന പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണം’; ‘ചെകുത്താന്’ വക്കീല്‍ നോട്ടീസ് അയച്ച് ബാല

മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയെ പതിനേഴുകാരന്‍ പീഡിപ്പിക്കുകയായിരുന്നു. സമീപ ദിവസങ്ങളിലാണ് പതിനേഴുകാരന്‍ പീഡന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. ഇതേ തുടര്‍ന്നാണ് കുട്ടിയുടെ കുടുംബാംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കൂടല്‍ പൊലീസ് കേസെടുത്ത് പതിനേഴുകാരനെ പിടികൂടുകയായിരുന്നു.

also read- ‘പ്രസംഗത്തിന് ശേഷം സഭ വിട്ടപ്പോള്‍ ഫ്‌ളൈയിംഗ് കിസ് നല്‍കി’; രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണവുമായി സ്മൃതി ഇറാനി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel