ഒഡീഷ ട്രെയിന്‍ ദുരന്തം; ഇതുവരെ റദ്ദാക്കിയത് 18 ട്രെയിനുകള്‍

ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പതിനെട്ട് ട്രെയിനുകള്‍ പൂര്‍ണമായും ഒരു ട്രെയിന്‍ ഭാഗികമായും റദ്ദാക്കി.
ഏഴ് ട്രെയിനുകള്‍ വഴിതിരിച്ച് വിടുകയും ചെയ്തു.

Also Read- ‘ഞങ്ങളുടെ ബോഗി മറിയാത്തതുകൊണ്ട് രക്ഷപ്പെട്ടു; തകര്‍ന്നതില്‍ അധികവും എസി, സ്ലീപ്പര്‍ ബോഗികള്‍’: അപകടത്തില്‍പ്പെട്ട കോറമണ്ഡല്‍ എക്‌സ്പ്രസില്‍ ഉണ്ടായിരുന്ന മലയാളി

02-06-23 ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന ട്രെയിനുകള്‍

12837-ഹൗറ-പുരി എക്‌സ്പ്രസ്
12863 ഹൗറ-സര്‍ എം വിശ്വേശ്വരയ്യ ടെര്‍മിനല്‍ എക്‌സ്പ്രസ്
02837 സന്ത്രാഗച്ചി-പുരി ഹൗറ-ചെന്നൈ മെയില്‍
12895 ഷാലിമാര്‍-പുരി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ്
20831 ഷാലിമാര്‍-സംബാല്‍പൂര്‍ എക്‌സ്പ്രസ്
02837 സന്ത്രാഗച്ചി-പുരി
22201 സീല്‍ദാ-പുരി തുരന്തോ എക്‌സ്പ്രസ്
12509 എസ്എംവിടി ബെംഗളൂരു-ഗുവാഹത്തി
12074 ഭുവനേശ്വര്‍-ഹൗറ ജന്‍ ശതാബ്ദി എക്‌സ്പ്രസ്
12073 ഹൗറ-ഭുവനേശ്വര് ജന്‍ ശതാബ്ദി എക്‌സ്പ്രസ്

03.06.2023-ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന ട്രെയിനുകള്‍

12278 പുരി-ഹൗറ ശതാബ്ദി എക്‌സ്പ്രസ്
12277 ഹൗറ-പുരി ശതാബ്ദി എക്‌സ്പ്രസ്
12822 പുരി-ഷാലിമര്‍ ധൗലി എക്‌സ്പ്രസ്
12821 ഷാലിമാര്‍-പുരി ധൗലി എക്‌സ്പ്രസ്
12892 പുരി-ബാംഗിരിപോസി
12891 ബംഗിരിപോസി-പുരി എക്‌സ്പ്രസ്
02838 പുരി-സന്ത്രഗാച്ചി സ്‌പെഷ്യല്‍
12842 ചെന്നൈ-ഷാലിമാര്‍ കോറോമണ്ടല്‍ എക്‌സ്പ്രസ്

ടാറ്റാനഗര്‍ വഴിതിരിച്ച് വിട്ട ട്രെയിനുകള്‍

22807 സാന്ത്രാഗച്ചി-ചെന്നൈ എക്‌സ്പ്രസ്
22873 ദിഘ-വിശാഖപട്ടണം എക്‌സ്പ്രസ്
18409 ഷാലിമാര്‍-പുരി ശ്രീ ജഗന്നാഥ് എക്‌സ്പ്രസ്
22817 ഹൗറ-മൈസൂര്‍ എക്‌സ്പ്രസ്

മറ്റ് ട്രെയിനുകളുടെ മാറ്റങ്ങള്‍

01.06.2023-ന് ദില്ലിയില്‍ നിന്ന പുറപ്പെട്ട 12802 ന്യൂഡല്‍ഹി-പുരി പുരുഷോത്തം എക്‌സ്പ്രസ് ടാറ്റ-കെന്ദുജാര്‍ഗഡ് വഴി തിരിച്ചുവിട്ടു
01.06.2023-ന് ഋഷികേശില്‍ നിന്ന് പുറപ്പെട്ട 18478 ഋഷികേശ്-പുരി കലിംഗ ഉത്കല്‍ എക്‌സ്പ്രസ് ടാറ്റ-കെന്ദുജാര്‍ഗഡ് വഴി തിരിച്ചുവിട്ടു
03.06.2023-ന് പുരിയില്‍ നിന്നുള്ള പുരി-ആനന്ദ് വിഹാര്‍ (ന്യൂ ഡല്‍ഹി) നന്ദന്‍കനന്‍ എക്‌സ്പ്രസ് 12815 ജഖാപുര-ജരോലി വഴി തിരിച്ചുവിട്ടു
03.06.2023-ന് ജലേശ്വരില്‍ നിന്നുള്ള 08415 ജലേശ്വര്-പുരി സ്പെഷ്യല്‍ ജലേശ്വറിന് പകരം ഭദ്രകില്‍ നിന്ന് യാത്ര ആരംഭിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News