കൊച്ചി പള്ളുരുത്തി മാർക്കറ്റിൽ നിന്നും പിടികൂടിയത് 200 കിലോ പഴകിയ മത്സ്യം; കട അടച്ചുപൂട്ടാൻ നോട്ടീസ് നൽകി ആരോഗ്യ വിഭാഗം

കൊച്ചി പള്ളുരുത്തി മാർക്കറ്റിൽ നിന്നും 200 കിലോ പഴകിയ മത്സ്യം പിടികൂടി. കൊച്ചി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. യൂസഫ് എന്നയാളുടെ കടയിലാണ് പഴകിയ മത്സ്യം വില്പനയ്ക്കു വെച്ചതായി കണ്ടെത്തിയത്. കട അടച്ചുപൂട്ടാൻ നിർദേശിച്ച് ആരോഗ്യ വിഭാഗം നോട്ടീസ് നൽകി.

Also Read; നീറ്റിൽ പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീം കോടതി; കഴിഞ്ഞ പരീക്ഷയുടെ പുതുക്കിയ ഫലങ്ങള്‍ രണ്ട് ദിവസത്തിനുളളില്‍ പ്രഖ്യാപിച്ചേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News