പുകവലി നിര്‍ത്താന്‍ സഹായിക്കുന്ന ഔഷധ സസ്യങ്ങള്‍

ഇന്ന് പുകയില ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. പുകവലിക്കുന്നവര്‍ക്ക്് അതില്‍ നിന്നുള്ള മുക്തി വളരെ പ്രയാസകരവുമാണ്. പുകവലി നിര്‍ത്തുന്ന അവസരത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നിങ്ങളുടെ പുകവലിയുടെ തീവ്രത അനുസരിച്ചായിരിക്കും. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചില ഔഷധസസ്യങ്ങള്‍ക്ക് കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here