ഹൃദ്രോഗത്തെ ചെറുക്കാൻ 7 വഴികൾ

ഹൃദ്രോഗം വ്യാപകമായി കാണുന്ന ഒരു രോഗമാണ്്. നമ്മുടെ ജീവിത രീതിതന്നെയാണ് ഇത്തരത്തിലുള്ള അസുഖങ്ങൾക്ക് കാരണം. ഹൃദ്രോഗം വരാതിരിക്കുന്നതിന് ആഹാരത്തിൽ വരുത്തേണ്ട ചില മാറ്റങ്ങൾ ഇതാ:

1 പ്രാതൽ നന്നായി കഴിക്കുകയും അത്താഴം മിതമായി കഴിക്കുകയും ചെയ്യുക

2 എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കുക.

3 ഒരിക്കൽ ഉപയോഗിച്ച എണ്ണ പിന്നീട് ഉപയോഗിക്കാതിരിക്കുക.

4 പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ധാരാളം ഉപയോഗിക്കുക.

5 കൊഴുപ്പ് കുറഞ്ഞതും എളുപ്പം ദഹിക്കുന്നതുമായ ആഹാരങ്ങൾ കഴിക്കുക.

6 ഫാസ്്റ്റ് ഫുഡ്, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ ബേക്കറി പലഹാരങ്ങൾ തുടങ്ങിയവ ഒഴിവാക്കുക.

7 ചെറുമത്സ്യങ്ങൾ, മത്തി, അയല, ചൂര തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News