ബോളിവുഡ് ദൃശ്യം; ട്രെയ്‌ലർ പുറത്തിറങ്ങി

അജയ്‌ദേവ്ഗൺ നായകനായ ദൃശ്യം ഹിന്ദി പതിപ്പിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മൂന്ന് മിനിറ്റ് 12 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തിറങ്ങിയത്. അജയ്‌ദേവ്ഗണിന്റെ ഭാര്യയുടെ വേഷത്തിൽ ശ്രേയാ ശരൺ, പോലീസുകാരിയുടെ വേഷത്തിൽ തബുവും ചിത്രത്തിലെത്തുന്നു. ചിത്രം ജൂലൈ 31ന് റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here