മലേഷ്യയില്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയ്‌ലില്‍ 6 രേഖപ്പെടുത്തി

ക്വലാലംപൂര്‍: മലേഷ്യയിലെ ബോര്‍ണിയോ ദ്വീപില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 6 രേഖപ്പെടുത്തി. എന്നാല്‍ ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ രേഖപ്പെടുത്തിയില്ല.

യുഎസ് ജിയോളജിക്കല്‍ സര്‍വെയുടെ കണ്ടെത്തല്‍ പ്രകാരം നഗരത്തിലെ 10 കിലോമീറ്റര്‍ ആഴത്തിലും പത്തൊമ്പത് കിലോമീറ്റര്‍ വിസ്തൃതിയുമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. എന്നാല്‍ 54 കിലോമീറ്ററോളം ഭൂകമ്പത്തിന്റെ പ്രതിഫലനമുണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News