ന്യൂയോര്‍ക്ക്: എല്ലാവര്‍ക്കും പരിചിതമായ ഒരു ആഹാര പദാര്‍ത്ഥമാണ് ഡോണറ്റ്‌സ്. എന്നാല്‍ അമേരിക്കയില്‍ ഈ ഡോണറ്റ്‌സിനായി ഒരു ദിവസമുണ്ട്. ജൂണ്‍ മാസത്തെ ആദ്യ ശനിയാഴ്ച അമേരിക്കയില്‍ ദേശിയ ഡോണറ്റ്‌സ് ദിവസമായാണ് ആഘോഷിക്കുന്നത്.
ഒന്നാം ലോകമഹായുദ്ധത്തില്‍ സാല്‍വേഷന്‍ ആര്‍മിയിലുള്ളവര്‍ക്കായി വനിതാ വോളണ്ടിയര്‍മാര്‍ ഡോണറ്റ്‌സ് ഉണ്ടാക്കി നല്‍കിയതിന്റെ ഓര്‍മ്മയ്ക്കായാണ് അമേരിക്ക ദേശീയ ഡോണറ്റ്‌സ് ദിവസം ആചരിക്കുന്നത്. 1983 ജൂണ്‍ 7 മുതലാണ് ഡോണറ്റ്‌സ് ദിവസം അചരിക്കുവാന്‍ ആരംഭിച്ചത്.
ഈ ദിവസം മാത്രമല്ല ഡോണറ്റ്‌സിന് വേണ്ടിയുള്ളത്. മൂന്ന് ഡോണറ്റ്‌സ് ദിവസങ്ങള്‍ കൂടിയുണ്ട്. ജൂണ്‍ 8നോ 9നോ വരുന്ന ഇന്റര്‍നാഷണല്‍ ജല്ലി ഫില്‍സ് ഡോണറ്റ്‌സ് ഡേ. സെപ്തബര്‍ 14ന് ദേശീയ ക്രീം ഫില്‍ഡ് ഡോണറ്റ് ഡേ. ബൈ എ ഡോണറ്റ് ഡേ എന്നിങ്ങനെ മൂന്ന് ഡോണറ്റ്‌സ് ദിവസങ്ങളാണുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here