ഫ്രഞ്ച് ഓപ്പൺ കിരീടം വാവ്‌റിങ്കയ്ക്ക്

ഫ്രഞ്ച് ഓപ്പൺ പുരുഷ വിഭാഗം സിംഗിൾസിൽ സ്വിസ് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്ക കിരീടം സ്വന്തമാക്കി. സെർബിയയുടെ നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ചാണ് വാവ്‌റിങ്കയുടെ നേട്ടം. സ്‌കോർ 4-6, 6-4, 6-3, 6-4.

ആദ്യമായാണു വാവ്‌റിങ്ക ഫ്രഞ്ച് ഓപ്പൺ കിരീടം നേടുന്നത്. വാവ്‌റിങ്കയുടെ രണ്ടം ഗ്രാൻസ്്‌ലാം കിരീടമാണിത്. റോജർ ഫെഡറർക്കു ശേഷം ഫ്രഞ്ച് ഓപ്പൺ കിരീടം നേടുന്ന സ്വസ് താരമെന്ന ബഹുമതിയാണ് വാവ്‌റിങ്ക നേടിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News