വിഴിഞ്ഞം; അദാനിയെ ഏൽപ്പിക്കുന്നത് അംഗീകരിക്കില്ലെന്ന് വിഎസ്; നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയെചൊല്ലി നിയമസഭയിലെ ചോദ്യോത്തരവേളയിൽ വാദപ്രതിവാദം. അദാനിയിൽത്തന്നെ ഉറച്ചുനിൽക്കുന്നത് ഗൂഢോദ്ദേശ്യമുള്ളതുകൊണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുടെ നടത്തിപ്പ് സ്വകാര്യ മേഖലയെ ഏൽപ്പിക്കുന്നത് ആരും അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ പറഞ്ഞു.

അതേസമയം, എന്ത് വന്നാലും വിഴിഞ്ഞം തുറമുഖം പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി സഭയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here