കൊച്ചിയിൽ നാളെ മുതൽ ഓട്ടോ പണിമുടക്ക്

കൊച്ചി: കൊച്ചി നഗരത്തിൽ നാളെ മുതൽ അനിശ്ചിതകാല ഓട്ടോ പണിമുടക്ക്. സിഐടിയു, ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി എന്നിവരുടെ സംയുക്ത ആഹ്വാനത്തിലാണ് പണിമുടക്ക്. 40 ഓട്ടോ ഡ്രൈവർമാരെ പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തെ തുടർന്നാണ് തീരുമാനം.

മീറ്റർ ഘടിപ്പിക്കാതെ നഗരത്തിൽ സർവ്വീസ് നടത്തിയ നിരവധി ഓട്ടോകളാണ് പോലീസ് പിടികൂടിയത്. അറസ്റ്റ് ചെയ്യുന്നതിനിടെ പോലീസും തൊഴിലാളികളും തമ്മിൽ നേരിയ സംഘർഷാവസ്ഥയുമുണ്ടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News