ലോകകപ്പ് യോഗ്യത റൗണ്ട്: ഇന്ത്യയെ ഒമാൻ പരാജയപ്പെടുത്തി

ബംഗളൂരു: ലോകകപ്പ് ഫുട്‌ബോൾ യോഗ്യത മത്സരത്തിൽ ഇന്ത്യയെ ഒമാൻ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഒമാന്റെ വിജയം. മത്സരം ആരംഭിച്ച് മുപ്പതാമത്തെ സെക്കന്റിൽ തന്നെ ഒമാന്റെ ആദ്യ ഗോൾ പിറന്നു. 27-ാം മിനിട്ടിൽ ഇന്ത്യയുടെ സുനിൽ ഛേത്രി ഗോൾ നേടിയെങ്കിലും പത്തു മിനിട്ടിനുള്ളിൽ ഒമാൻ വീണ്ടും തിരിച്ചടിക്കുകയായിരുന്നു.

ബംഗളൂരിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരുന്നു മത്സരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here